All for Joomla The Word of Web Design

സൗദി അറേബ്യ

കിയ ഗ്ലോബല്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു

ജൗഹര്‍ കെ. എ( യു.എ.ഇ)ചെയര്‍മാന്‍,കിയ ഗ്ലോബല്‍ കമ്മിറ്റി,ലെയ്‌സ് പി.പി.( ഖത്തര്‍ )ജന.സെക്രട്ടറി,കിയ ഗ്ലോബല്‍ കമ്മിറ്റി,ഷമീം പി.പി.(യു.എ.ഇ)ട്രഷറര്‍,കിയ ഗ്ലോബല്‍ കമ്മിറ്റി,ജൗഹര്‍ വി.പി.(ദമ്മാം )പ്രസിഡന്റ് കിയ ഗ്ലോബല്‍ കമ്മിറ്റി. കുനിയിലും അതിന്റെ പരിസരപ്രദേശങ്ങളിലുമുള്ള വിദേശ മലയാളികളുടെ കൂട്ടായ്മയായ കുനിയില്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍(കിയ) ഗ്ലോബല്‍ കമ്മിറ്റി…

തുടർന്ന് വായിക്കുക

ഖത്തര്‍ ഗിഫ അവാര്‍ഡുകള്‍ എം എ റഹ്മാനും ഇബ്രാഹിം സുബ്ഹാനും സമ്മാനിച്ചു.

ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഗിഫ എക്‌സലന്റ് അവാര്‍ഡ് ഇബ്രാഹിം സുബ്ഹാന് കാലിക്കറ്റ് യുണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ സമ്മാനിക്കുന്നു. കോഴിക്കോട്‌:ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ (ഗിഫ) ഈ വര്‍ഷത്തെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് എം.എ…

തുടർന്ന് വായിക്കുക

ഹജ്ജ് സമാധാനപരം.ഈ വര്‍ഷം 23,71,675 പേര്‍ ഹജ്ജ് നിര്‍വ്വഹിച്ചു.

മിന:യാതൊരു വിധ അസ്വാരസ്യങ്ങളുമില്ലാതെ ഹജ്ജ് കര്‍മ്മങ്ങള്‍ പരിസമാപ്തിയിലേക്ക്. അറഫയില്‍ പാപമോചനം തേടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചും, മുസ്ദലിഫയിലെ കല്ലും പാറകളും നിറഞ്ഞ പരുക്കന്‍ തറയില്‍ ആകാശം കൂടാരമാക്കി ഒരു രാത്രി അന്തിയുറങ്ങിയും ഒടുവില്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലെറിഞ്ഞും പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച്…

തുടർന്ന് വായിക്കുക

സ്റ്റേജില്‍ കയറി പുരുഷ ഗായകനെ ആലിംഗനം ചെയ്ത സ്ത്രീ സൗദി അറേബ്യയില്‍ അറസ്റ്റില്‍.

റിയാദ് : സ്റ്റേജില്‍ കയറി പുരുഷ ഗായകനെ ആലിംഗനം ചെയ്ത സ്ത്രീ സൗദി അറേബ്യയില്‍ അറസ്റ്റില്‍. ഗായകന്‍ മജീദ് അല്‍ മൊഹന്‍ദിസ് പടിഞ്ഞാറന്‍ നഗരമായ തൈഫിലെ വേദിയില്‍ പാടിക്കൊണ്ടിരിക്കുമ്പോഴാണ് യുവതി സ്റ്റേജില്‍ കയറി ആലിംഗനം നടത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. ബന്ധമില്ലാത്ത പുരുഷന്‍മാരുമായി…

തുടർന്ന് വായിക്കുക

2,34,000 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട്.

ജിദ്ദ: ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ സഊദിയിലെ പൊതുസ്വകാര്യ മേഖലകളില്‍ നിന്നായി 234000 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. സഊദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 2017ലെ അവസാന പാദത്തില്‍ സഊദിയില്‍ 10.42 ദശലക്ഷം വിദേശ…

തുടർന്ന് വായിക്കുക

ഫുട്‌ബോള്‍ ലോകകപ്പില്‍ സൗദി ജയിച്ചു; എസ്ടിസിയുടെ വക സൗജന്യമായി ആറ് ജിബി ഡാറ്റ

റിയാദ്: റഷ്യ ഫുട്‌ബോള്‍ ലോകകപ്പില്‍ ഈജിപ്തിനെതിരേ സൗദി അറേബ്യ നേടി വിജയത്തിന്റെ ആഹ്ലാദം ഉപഭോക്താക്കളുമായി പങ്കിട്ട് രാജ്യത്തെ പ്രമുഖ ടെലികോം കമ്പിനിയായ എസ്ടിസി. ഗ്രൂപ്പ് എയിലെ അവസാന മല്‍സരത്തില്‍ കരുത്തരായ ഈജിപ്തിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സൗദി പരാജയപ്പെടുത്തിയത്. 1-1 സമനില…

തുടർന്ന് വായിക്കുക

വിദേശത്ത് നിന്ന് പ്രവാസി ചിട്ടിയിൽ എങ്ങനെ പങ്കാളിയാകാം 

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങും നട്ടെല്ലുമായ പ്രവാസികൾക്ക് ആദായവും സാമ്പത്തികസുരക്ഷയും ഉറപ്പ് വരുത്തി സംസ്ഥാനത്തിന്‍റെ വികസനക്കുതിപ്പിൽ പങ്കാളിയാക്കുക എന്ന ഉദേശ്യത്തോടെ ആരംഭിക്കുന്ന പ്രവാസി ചിട്ടികളുടെ രജിസ്‌ട്രേഷൻ ഈ മാസം 12 ന് ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയിൽ യുഎയിലെ പ്രവാസികൾക്കാണ് ചിട്ടിയിൽ ചേരാനാകുക.ലോകത്തിന്‍റെ ഏത്…

തുടർന്ന് വായിക്കുക

ജീവിതത്തിലൂടെ പുണ്യം ചൊരിഞ്ഞിരിക്കുകയാണ് ഈ ഒറ്റപ്പാലം സ്വദേശി.

പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ മാസത്തിൽ ജീവിതത്തിലൂടെ പുണ്യം ചൊരിഞ്ഞിരിക്കുകയാണ് ഈ ഒറ്റപ്പാലം സ്വദേശി. വാക്കുകളിൽ മാത്രം പോര പ്രവൃത്തിയിലും കരുണ നിറയണമെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ആയിഷ ബീവി. സൗദിയിൽ വച്ച് തന്‍റെ മകന്‍റെ ജീവൻ കവർന്ന കൊലപാതകിക്ക് മാപ്പ് നൽകിയാണ്…

തുടർന്ന് വായിക്കുക

യു.എ.ഇയുംബഹ്‌റൈനുംസൗദിയും കേരളത്തിലെ നാലു ജില്ലകളിലേക്ക് യാത്ര നിരോധിച്ചു

റിയാദ്: നിപാ വൈറസ് പശ്ചാത്തലത്തില്‍ കേരളത്തിലെ നാലു ജില്ലകളിലേക്ക് യാത്ര നിരോധിച്ചുകൊണ്ട് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.സൗദിയുടെ ന്യൂഡല്‍ഹി എംബസിയാണ് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. നിപാ വൈറസ് കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ സന്ദര്‍ശനം…

തുടർന്ന് വായിക്കുക

സൗദിയില്‍ മൂന്നു മലപ്പുറം സ്വദേശികള്‍ മരണപ്പെട്ടു

അബ്ദുറസാഖ്. ജിദ്ദ: ജിദ്ദയിലും മദീനയിലുംവെച്ച് മൂന്നു മലപ്പുറം സ്വദേശികള്‍ മരണപ്പെട്ടു. താനാളൂര്‍ പകരഅയ്യായ റോഡ് ചോലക്കപുളിക്കപറമ്പില്‍ അബ്ദുര്‍റഹിമാന്റെ ഭാര്യ ഖദീജ(44)യാണ് മദീനയില്‍വെച്ച് മരണപ്പെട്ടത്. മക്കള്‍: മുഹമ്മദ് നിയാസ്(അബുദാബി), റമീസ് റഹ്മാന്‍, അലി റാഷിം. മരുമകള്‍: സുഫൈറ. സഹോദരങ്ങള്‍: ജമീല, സിദ്ധീഖ്, കുഞ്ഞുമുഹമ്മദ്…

തുടർന്ന് വായിക്കുക

Page 4 of 6

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar