All for Joomla The Word of Web Design

സൗദി അറേബ്യ

പന്ത്രണ്ടു തൊഴില്‍ മേഖലകള്‍ കൂടി സഊദി വല്‍ക്കരണം നടപ്പിലാക്കുമെന്ന് സഊദി

റിയാദ്: വിദേശികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. പന്ത്രണ്ടു തൊഴില്‍ മേഖലകള്‍ കൂടി സഊദി വല്‍ക്കരണം നടപ്പിലാക്കുമെന്ന് സഊദി തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ: അലി അല്‍ ഗഫീസ് പറഞ്ഞു. ഇതോടെ മലയാളികളടക്കമുള്ള ആയിരക്കണക്കിന്…

തുടർന്ന് വായിക്കുക

അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു.

റിയാദ്: അഴിമതിയാരോപണത്തില്‍ അറസ്റ്റിലായിരുന്ന അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു. രണ്ടു മാസത്തിലേറെ തടങ്കലില്‍ കഴിഞ്ഞ അദ്ദേഹം റിയാദിലെ വസതിയില്‍ തിരിച്ചെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കുറ്റമുക്തനായതായും ദിവസങ്ങള്‍ക്കകം പ്രശ്‌നങ്ങള്‍ തീരുമെന്നും തലാല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ അമീര്‍…

തുടർന്ന് വായിക്കുക

ചങ്ങനാശേരി സ്വദേശി ഗോപാലകൃഷ്ണന്‍ ദമ്മാമില്‍ മരിച്ചു.

ദമ്മാം: ചങ്ങനാശേരി സ്വദേശി വാഴപ്പള്ളി വടക്കേപ്പറമ്പില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ (48) സൗദി അറേബ്യയിലെ ദമ്മാമില്‍ മരിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാല് ദിവസം മുമ്പ് അല്‍ ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 20…

തുടർന്ന് വായിക്കുക

സഊദി ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ ഇന്ത്യ.

ജിദ്ദ: സഊദി ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ ഇന്ത്യ. മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും അറബ് ലോകത്തിന് പരിചയപ്പെടുത്താനുളള അവസരം ഇരു രാഷ്ട്രങ്ങളും തമ്മിലുളള സൗഹൃദം കൂടുതല്‍…

തുടർന്ന് വായിക്കുക

പാസ്‌പോര്‍ട്ട് പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും.

റിയാദ്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പാസ്‌പോര്‍ട്ട് പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും.  വിവേചനം നേരിടുന്ന കളര്‍ മാറ്റത്തിന് പുറമെ പാസ്‌പോര്‍ട്ടിലെ അവസാന പേജുകള്‍ നീക്കം ചെയ്യുന്നത് പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ക്ഷണിച്ചു വരുത്തുന്ന നടപടിയാണെന്ന് ഇതിനകം തന്നെ ആക്ഷേപമുയര്‍ന്ന് കഴിഞ്ഞു. തങ്ങളുടെ…

തുടർന്ന് വായിക്കുക

കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഒഐസിസി ദമാം

ദമാം: ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളുമല്ലാത്ത എല്ലാ ഇന്ത്യൻ പൗര·ാർക്കും നാളിതുവരെ നൽകിയിരുന്ന കടും നീല നിറത്തിൽ പുറംചട്ടയുള്ള പാസ്പോർട്ട് ഇനി മുതൽ ഒരു വിഭാഗം ആളുകൾക്ക് മാത്രമായി നിജപ്പെടുത്തുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഒഐസിസി ദമാം റീജണൽ കമ്മിറ്റി ആവശ്യപ്പെട്ടു….

തുടർന്ന് വായിക്കുക

തൊഴിലാളികളുടെ സുരക്ഷയില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ജിദ്ദ: തൊഴിലാളികളുടെ സുരക്ഷയില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സഊദി ഇന്‍ഷൂറന്‍സ് ഓര്‍ഗനൈസേഷന്‍. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ എണ്ണായിരത്തിനടുത്ത് തൊഴിലാളികള്‍ക്ക് പരുക്ക് പറ്റിയതായി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് ഇന്‍ഷൂറന്‍സ് ഓര്‍ഗനൈസേഷന്റെ നിര്‍ദേശം. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്ക്…

തുടർന്ന് വായിക്കുക

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം: ഹസന്‍ ചെറൂപ്പ പ്രസിഡന്റ്

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഷറഫിയ്യ ഇംപാല ഗാര്‍ഡനില്‍ ചേര്‍ന്നു. പുതിയ ഭാരവാഹികളായി ഹസന്‍ ചെറൂപ്പ പ്രസിഡന്റ് (സൗദി ഗസറ്റ്), നിഷാദ് അമീന്‍ ജനറല്‍ സെക്രട്ടറി (ഗള്‍ഫ് തേജസ്), ജലീല്‍ കണ്ണമംഗലം ട്രഷറര്‍ (ഏഷ്യാനെറ്റ്…

തുടർന്ന് വായിക്കുക

സൗദി :ടൂറിസ്റ്റ് വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരില്ല

റിയാദ് :സൗദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഒറ്റക്ക് സന്ദര്‍ശിക്കുന്നതിന് വിസ അനുവദിക്കില്ല. നാലു പേരെങ്കിലും ഉള്ള ഗ്രൂപ്പുകള്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. ടൂറിസ്റ്റ് വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ ആദ്യഘട്ട…

തുടർന്ന് വായിക്കുക

വനിതകള്‍ക്ക് മാത്രമായി കാര്‍ ഷോറും സഊദിയില്‍

റിയാദ്: സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുമെന്ന പ്രഖ്യാപനം വന്നത് മുതല്‍ വനിതള്‍ക്ക് മാത്രമായി ഈ മേഖലയില്‍ വ്യത്യസ്തങ്ങളായ പദ്ധതികള്‍ നടപ്പാക്കി കൊണ്ടിരിക്കയാണ്. ഇതിനിടയിലാണ് വനിതകള്‍ക്ക് മാത്രമായി കാര്‍ ഷോറും തുറന്നു ചരിത്രം കുറിച്ചിരിക്കുന്നത്. ജിദ്ദയിലെ ചെങ്കടല്‍ തീരത്തെ ഒരു ഷോപ്പിങ്…

തുടർന്ന് വായിക്കുക

Page 6 of 7

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar