All for Joomla The Word of Web Design

സൗദി അറേബ്യ

ഈ സത്യം കാണാനും കേള്‍ക്കാനും പ്രവാസികള്‍ക്ക് ഒരത്താണിയുണ്ടാവണം.

ഹസ്സന്‍ തിക്കൊടി       ======================================================================= പ്രവാസി, അരനൂറ്റാണ്ടിലേറെ കാലമായി നാം കേട്ടു തഴമ്പിച്ച ഒരു പദപ്രയോഗം. എന്നും ഒരു കോമാളിയുടെ പരിവേഷത്തോടെയാണ് കേരളീയ ജനതയില്‍ ബഹുഭൂരിപക്ഷവും എതിരേറ്റത്. സ്വന്തം വീടും നാടും വിട്ടു കുടുംബത്തെ പോറ്റാന്‍ പോയവന്റെ വൈവിധ്യമായ മുഖം നമ്മുടെ…

തുടർന്ന് വായിക്കുക

ഖത്തരി ഹജ്ജ്തീര്‍ഥാടകര്‍ക്ക് അതിര്‍ത്തികള്‍ തുറക്കാന്‍ സഊദി രാജാവ് ഉത്തരവിട്ടു

ദോഹ: ഖത്തരി ഹജ്ജ്തീര്‍ഥാടകര്‍ക്ക് കര, വ്യോമ മാര്‍ഗങ്ങളിലൂടെ സഊദിയില്‍ പ്രവേശിക്കുന്നതിനായി അതിര്‍ത്തികള്‍ തുറക്കാന്‍ സഊദി രാജാവ് ഉത്തരവിട്ടു. ഖത്തറുമായുള്ള കര, വ്യോമ അതിര്‍ത്തികള്‍ തുറക്കാനാണ് രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍…

തുടർന്ന് വായിക്കുക

വിദേശികള്‍ക്ക് ആദായ നികുതി ബാധകമാക്കില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം

റിയാദ്: സഊദി അറേബ്യയില്‍ കഴിയുന്ന വിദേശികള്‍ക്ക് ആദായ നികുതി ബാധകമാക്കില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. മൂവായിരം റിയാലില്‍ കൂടുതല്‍ വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് അടിസ്ഥാന വേതനത്തിന്റെ പത്ത് ശതമാനം ആദായ നികുതി ബാധകമാക്കുമെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍…

തുടർന്ന് വായിക്കുക

ഇ​ൻ​ഡി​ഗോ മ​സ്​​ക​ത്ത്​-കോ​ഴി​ക്കോ​ട്​ സ​ർ​വി​സ്​ മൂ​ന്നു മാ​സം ന​ട​ത്തി​ല്ല

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്​ മ​സ്​​ക​ത്ത്​-​കോ​ഴി​ക്കോ​ട്​ റൂ​ട്ടി​ൽ മൂ​ന്നു​ മാ​​സ​ത്തോ​ളം സ​ർ​വി​സ്​ ന​ട​ത്തി​ല്ല. 2018 മാ​ർ​ച്ച്​ 25 മു​ത​ൽ ജൂ​ൺ 15 വ​രെ​യു​ള്ള സ​ർ​വി​സു​ക​ളാ​ണ്​ ക​മ്പ​നി ഉ​പേ​ക്ഷി​ച്ച​ത​്. കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കാ​ര​ണ​മാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ സ​ർ​വി​സ്​ ന​ട​ത്താ​​ത്ത​തെ​ന്ന്​ ക​മ്പ​നി വി​ശ​ദീ​ക​രി​ച്ചു….

തുടർന്ന് വായിക്കുക

വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് കോടതിയില്‍ നിന്നും പ്രത്യേക അനുമതി തേടണമെന്ന്

റിയാദ്: സൗദിയില്‍ 18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് കോടതിയില്‍ നിന്നും പ്രത്യേക അനുമതി തേടണമെന്ന് മന്ത്രിസഭാ പ്രത്യേക സമിതിയുടെ ശുപാര്‍ശ. വിവാഹ ബന്ധത്തിനായി ശാരീരികവും മാനസികവുമായ പക്വത പെണ്‍കുട്ടി നേടിയിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും സമിതി നിര്‍ദേശിച്ചു….

തുടർന്ന് വായിക്കുക

ഭൂരിപക്ഷം പേരുടേയും കേസ് ഒത്തു തീര്‍പ്പായി.

റിയാദ്: അഴിമതി നടത്തിയെന്ന പേരില്‍ സൗദിയില്‍ ഒരു മാസം മുമ്പ് അറസ്റ്റിലായ രാജകുമാരന്‍മാരും മന്ത്രിമാരും അടക്കമുള്ള ഉന്നതരില്‍ ഭൂരിപക്ഷം പേരുടേയും കേസ് ഒത്തു തീര്‍പ്പായി. തടവിലായിരുന്ന മിക്കവരും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമ നടപടികളില്‍ നിന്നും ഒഴിവാകുകയായിരുന്നു എന്ന് സൗദി അറേബ്യ…

തുടർന്ന് വായിക്കുക

ഹജ്ജ് തീര്‍ഥാടകരെ കപ്പലില്‍ എത്തിക്കുന്നതിന് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതി.

ജിദ്ദ: ഇരുപതു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ കപ്പലില്‍ എത്തിക്കുന്നതിന് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ മുംബൈ ജിദ്ദ ഹജ്ജ് കപ്പല്‍ സര്‍വീസിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കുമെന്നും കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി…

തുടർന്ന് വായിക്കുക

ദുരിതത്തിലായ മലയാളി വനിത ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു

ദമാം: ഒന്നരവര്‍ഷം നീണ്ട പ്രവാസജീവിതത്തിലെ ദുരിതങ്ങള്‍ താണ്ടി മലയാളായി യുവതി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. കട്ടപ്പന സ്വദേശിനിയായ ജെസ്സി മാത്യുവാണു ഒന്നര വര്‍ഷം ജോലി ചെയ്തിട്ടും ആറു മാസത്തെ ശമ്പളവുമായി നാട്ടിലേക്ക് തിരിച്ചത്. സ്വദേശിയുടെ വീട്ടില്‍ വീട്ടുജോലിക്കാരിയായി എത്തിയ ഇവര്‍ക്ക് നല്ല…

തുടർന്ന് വായിക്കുക

ആപ്പിളും ആമസോണും സഊദിയില്‍ നിക്ഷേപമിറക്കുന്നു

റിയാദ്: ആഗോള ടെക് ഭീമന്‍ കമ്പനികളായ ആപ്പിളും ആമസോണും സഊദിയില്‍ നിക്ഷേപമിറക്കാന്‍ ഒരുങ്ങുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ആപ്പിളിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള രാജ്യങ്ങളിലൊന്നായ സഊദിയില്‍ നേരിട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത് കൂടുതല്‍ ഉപകാരമാകുമെന്ന…

തുടർന്ന് വായിക്കുക

Page 7 of 7

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar