മുപ്പത് കിലോയിലധികം ഭാരമുള്ള കാലിഗ്രാഫിക് കൈയക്ഷര വിശുദ്ധ ഖുറാൻ ഇപ്പോൾ നടക്കുന്നതിലേക്ക് 42-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധേയമാകുന്നു .114-അധ്യായങ്ങളും അടങ്ങുന്ന പതിപ്പ് ഒരു വർഷത്തിലേറെ സമയം ചെലവഴിചാണ് ജലീന എന്ന മലയാളി വീട്ടമ്മ എഴുതിയത് . 604 പേജുകളിലായി പരന്നുകിടക്കുന്ന…
തുടർന്ന് വായിക്കുക