ദുബൈ വാഹനാപകടം മൃതദേഹം നാട്ടിലേക്ക് അയച്ചു.

ദുബൈ: ദുബൈ ജബല്‍ അലിയില്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു.തിരുവനന്തപുരം കവടിയാര്‍ കേശവസദനത്തില്‍ അനന്തകുമാര്‍- രാജേശ്വരി ദമ്പതികളുടെ മകന്‍ ശരത് കുമാര്‍,കൃഷ്ണകുമാര്‍-ഗീതു ദമ്പതികളുടെ മകന്‍ രോഹിത്തുമാണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar