ബാങ്ക് ഓഫ് ബറോഡയില്‍ വ്യാജ ഡോക്യുമെന്റ് നല്‍കി നടി സിന്ധു മേനോന്‍36 ലക്ഷം രൂ ലോണെടുത്തു

തുടർന്ന് വായിക്കുക

മുനക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയുടെ (24)മൃതദേഹമാണ് കണ്ടെത്തിയത്. തീരദേശ സേനയും നാട്ടുകാരും ഒരുമിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മാള മെറ്റ്‌സ് എന്‍ജിനീയറിങ് കോളേജ്…

തുടർന്ന് വായിക്കുക

കൊഞ്ചു ബിരിയാണി കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു.

കൊച്ചി: കൊഞ്ചു ബിരിയാണി കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു. വീട്ടുകാരുടെ ഒപ്പം വിനോദയാത്രക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയായ അനാമികയാണ് കുഴഞ്ഞുവീണ് മരിച്ചത്. കൊഞ്ചു കഴിച്ചതിന്റെ അലര്‍ജിമൂലമാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അവധിക്കാലം ആഘോഷിക്കാനായി എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടലില്‍…

തുടർന്ന് വായിക്കുക

ത്രിപുരയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അനുയായി പിടിയില്‍

തുടർന്ന് വായിക്കുക

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി

തുടർന്ന് വായിക്കുക

ഗെയില്‍ സമരം തളര്‍ന്നു, ഇരകള്‍ ഒറ്റപ്പെട്ടു. പ്രവൃത്തി തടസ്സമില്ലാതെ മുന്നേറുന്നു

കിഴുപറമ്പ് പഞ്ചായത്തിലെ വാദിനൂര്‍ പ്രവേശന ഭാഗത്ത് അളവെടുക്കുന്നു……. പ്രത്യേക ലേഖകന്‍ ……………………… അരീക്കോട്. ഏതാണ്ട് ഒരു വര്‍ഷത്തോളമായി നടന്ന ഗെയില്‍ വിരുദ്ധ ജനകീയ സമരങ്ങള്‍ ശക്തികുറഞ്ഞതോടെ ജോലി സുഗമമാക്കി ഗെയില്‍ നിര്‍മ്മാണ പ്രവൃത്തി മുന്നേറുന്നു.കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നടന്ന ശക്തമായ സമരത്തിന്റെ…

തുടർന്ന് വായിക്കുക

ബിജെപിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും ഒരേ സ്വരം ഒരേ നിറം.മന്ത്രി കെ.ടി .ജലീല്‍

മലപ്പുറം. വ്യാജ ഹര്‍ത്താലിനോടനുബന്ധിച്ചു താനൂരില്‍ തകര്‍ന്ന ഏതാനും ഹൈന്ദവരുടെ സ്ഥാപനങ്ങളെ മാത്രം ഉയര്‍ത്തിക്കാട്ടി ജലീല്‍ നടത്തിയ പ്രചരണം വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. തകര്‍ന്ന പത്തൊമ്പത് കടകളില്‍ പതിമൂന്നെണ്ണവും മുസ്ലിംകളുടേതായിരുന്നു. ഈ വസ്തുത മറച്ചുവെച്ചുകൊണ്ട് ഭൂരിപക്ഷത്തിന്റെ കടമയാണ് ന്യൂന പക്ഷ സംരക്ഷണമെന്നും ആയതുകൊണ്ട്…

തുടർന്ന് വായിക്കുക

ഡാ​കി​നി :രാ​ഹു​ൽ റി​ജി നാ​യ​ർ സം​വി​ധാ​നം .

തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം നി​ർ​മി​ച്ച ഉ​ർ​വ്വ​ശി തി​യേ​റ്റ​ഴ്സി​ന്‍റെ അ​ടു​ത്ത ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ഡാ​കി​നി എ​ന്നാ​ണു ചി​ത്ര​ത്തി​ന്‍റെ പേ​ര്. യൂ​ണി​വേ​ഴ്സ​ൽ സി​നി​മാ​സും, ഉ​ർ​വ്വ​ശി തി​യേ​റ്റ​ഴ്സും കൂ​ടി​യാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. രാ​ഹു​ൽ റി​ജി നാ​യ​രാ​ണു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം . സം​വി​ധാ​യ​ക​ന്‍റെ…

തുടർന്ന് വായിക്കുക

പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ പീഡിപ്പിച്ചാൻ ഇനി വധശിക്ഷ : നിയമഭേദഗതിക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം

തുടർന്ന് വായിക്കുക

ഇന്‍ഡോ അറബ് സൗഹൃദത്തിന് പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് ഒരു മലയാളി വിവാഹം

  ദുബൈ: ദുബായില്‍ നടന്ന ഈ വിവാഹം ഇന്‍ഡോ അറബ് സൗഹൃദത്തിന്റെ പുതിയ അദ്ധ്യായങ്ങളാണ് എഴുതിച്ചേര്‍ത്തത്. വിദേശികളുടെ നൂറു കണക്കിന് വിവാഹങ്ങള്‍ അറബ് നാട്ടില്‍ നടന്നിട്ടുണ്ട്. പക്ഷെ,ഈ വിവാഹത്തില്‍ രാജകുടുംബവും ദുബൈ ഭരണാധികാരികളും കാണിച്ച സ്‌നേഹസാമീപ്യമാണ് ലോകശ്രദ്ധയിലേക്ക് ഈ മലയാളി വിവാഹത്തെ…

തുടർന്ന് വായിക്കുക

Page 156 of 182

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar