റിയാദില്‍ നടന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു.

ദോഹ: സൗദി ഖത്തര്‍ മഞ്ഞുരുക്ക സൂചനകളുമായി സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നടന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. സുരക്ഷാസംബന്ധിയായ വിവിധ വിഷയങ്ങളും മേഖലയിലെ കാര്യങ്ങളും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പോരാട്ടവും ചര്‍ച്ചയായ യോഗത്തില്‍ ഖത്തരി സായുധ സേനയുടെ ചീഫ്…

തുടർന്ന് വായിക്കുക

സീതാറാം യെച്ചൂരിയുടെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു

ഹൈ​ദ​ര​ബാ​ദ്: പൊ​ളി​റ്റ് ബ്യൂ​റോ​യും കേ​ന്ദ്ര ക​മ്മി​റ്റി​യും ത​ള്ളി​യ സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ല​പാ​ടാ​ണ് പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സ് അം​ഗീ​ക​രി​ച്ച​ത്. കോ​ണ്‍ഗ്ര​സ് സ​ഹ​ക​ര​ണം രാ​ഷ്‌​ട്രീ​യ ന​യ​ത്തി​ല്‍ എ​ഴു​തി വ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്ന പ്ര​കാ​ശ് കാ​രാ​ട്ടി​ന്‍റെ നി​ല​പാ​ടി​നെ ആ​ദ്യ​ഘ​ട്ടം മു​ത​ല്‍ യെ​ച്ചൂ​രി എ​തി​ര്‍ത്തി​രു​ന്നു. പാ​ര്‍ട്ടി​ക്കു സ്വാ​ധീ​ന​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ബി​ജ​പി​ക്കെ​തി​രാ​യി കോ​ണ്‍ഗ്ര​സി​നാ​ണ്…

തുടർന്ന് വായിക്കുക

വാട്‌സ്ആപ്പ് ഹര്‍ത്താല്‍ ആഹ്വാനം: അഞ്ച് മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസ് പിടിയില്‍

മഞ്ചേരി;വ്യാജ ഹര്‍ത്താലിനു പിന്നില്‍ സംഘ് പരിവാര്‍ സംഘടനാ പ്രവര്‍ത്തകരെന്ന സംശയത്തിന് ബലമേകി പോലീസ് അന്വേഷണം.കഠ്‌വയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന്നിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരായ അഞ്ച്‌പേരേയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രന്റെ…

തുടർന്ന് വായിക്കുക

മമ്മൂട്ടിയെ നായകനാക്കി അങ്കിൾ ഏപ്രിൽ 27ന് തീയറ്ററുകളിലെത്തും.

മമ്മൂട്ടിയെ നായകനാക്കി ന​വാ​ഗ​ത​നാ​യ ഗി​രീ​ഷ് ദാ​മോ​ദ​ർ സം​വി​ധാ​നം​ ചെ​യ്യു​ന്ന അങ്കിൾ ഏപ്രിൽ 27ന് തീയറ്ററുകളിലെത്തും. നി​ര​വ​ധി പ്ര​മു​ഖ സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു​പോ​ന്നി​രു​ന്ന വ്യ​ക്തി​യാ​ണ് ഗി​രീ​ഷ് ദാ​മോ​ദ​ർ. ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ജോ​യ് മാ​ത്യു​വാ​ണ്. ഷ​ട്ട​റി​നു​ശേ​ഷം ജോ​യ് മാ​ത്യു തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. അ​ബ്രാ…

തുടർന്ന് വായിക്കുക

വാട്‌സ് ആപ് ഹർത്താൽ; കോഴിക്കോട്ട് 535 കേസുകൾ.വാ​ട്‌​സ് ആ​പ് ഗ്രൂ​പ്പ് അ​ഡ്മി​ന്‍മാ​ര്‍ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി

കോ​​ഴി​​ക്കോ​​ട്: സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ഴി ഹ​​ര്‍ത്താ​​ല്‍ ആ​​ഹ്വാ​​നം ചെ​​യ്ത​​തി​​നും സാ​​മു​​ദാ​​യി​​ക വി​​ദ്വേ​​ഷം സൃ​​ഷ്ടി​​ക്കും വി​​ധ​​ത്തി​​ല്‍ സ​​മൂ​​ഹ​​മാ​​ധ്യ​​മം വ​​ഴി​​യും മ​​റ്റും പ്ര​​സ്താ​​വ​​ന​​ക​​ള്‍ ന​​ട​​ത്തി​​യ​​തി​​നു​​മെ​​തി​​രേ കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ൽ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​ത് 535 കേ​​സു​​ക​​ള്‍. ഇ​​തി​​ല്‍ 47 പേ​​രെ വി​​വി​​ധ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​യി അ​​റ​​സ്റ്റ് ചെ​​യ്തു. ഇ​​വ​​ര്‍…

തുടർന്ന് വായിക്കുക

ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രു​ടെ മ​ര​ണം; കൊ​ല​പാ​ത​ക​മെ​ന്നു സൂചന

ത​​ല​​ശേ​​രി: പി​​ണ​​റാ​​യി​​യി​​ല്‍ ദ​​ന്പ​​തി​​ക​​ളും പേ​​ര​​ക്കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ നാ​​ലു​​പേ​​ർ പ​​ല​​പ്പോ​​ഴാ​യി മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ദു​​രൂ​​ഹ​​ത​യേ​റു​ന്നു. നാ​​ലു പേ​​രെ​​യും അ​പാ​യ​പ്പെ​ടു​ത്തി​യ​​താ​​ണെ​ന്ന സം​​ശ​​യം ബ​ല​പ്പെ​ട്ടു. ‌പി​​ണ​​റാ​​യി പ​​ട​​ന്ന​​ക്ക​​ര​​യി​​ലെ ക​​ല്ല​​ട്ടി വ​​ണ്ണ​​ത്താ​​ന്‍ വീ​​ട്ടി​​ല്‍ കു​​ഞ്ഞി​​ക്ക​​ണ്ണ​​ന്‍ (76), ഭാ​​ര്യ ക​​മ​​ല (65), പേ​​ര​​ക്കു​​ട്ടി​​ക​​ളാ​​യ ഐ​​ശ്വ​​ര്യ (എ​​ട്ട്), കീ​​ര്‍​ത്ത​​ന (ഒ​​ന്ന​​ര…

തുടർന്ന് വായിക്കുക

എ​സ്എ​സ്എ​ൽ​സി ഫ​ലം മേ​യ് മൂ​ന്നി​ന​കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷ​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി ഫ​​​ലം മേ​​​യ് മൂ​​​ന്നി​​​നു​​​ള്ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഈ ​​​മാ​​​സം 23 നു ​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​കും. മാർക്ക് ഡ​​​ബി​​​ൾ എ​​​ൻ​​​ട്രി ചെ​​​യ്യും. ആ​​​ദ്യ ത​​​വ​​​ണ എ​​​ൻ​​​ട്രി ചെ​​​യ്യു​​​മ്പോ​​​ൾ എ​​​ന്തെ​​​ങ്കി​​​ലും പി​​​ശ​​​കു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​ണ് ഡ​​​ബി​​​ൾ എ​​​ൻ​​​ട്രി. മാ​​​ർ​​​ക്കു​​​ക​​​ൾ…

തുടർന്ന് വായിക്കുക

ജ​ഡ്ജി​ ബി.​എ​ച്ച്. ലോ​യ​യുടെ മരണം: ഹർജികൾ സുപ്രീംകോടതി തള്ളി

തുടർന്ന് വായിക്കുക

കോണ്‍ഗ്രസുമായി സഹകരിക്കുന്ന വിഷയത്തിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം.

ഹൈദരാബാദ്: കോണ്‍ഗ്രസുമായി സഹകരിക്കുന്ന വിഷയത്തിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം. പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ഭേദഗതി ആവശ്യപ്പെട്ട സീതാറാം യെച്ചൂരി പക്ഷം ഇക്കാര്യത്തിൽ വോട്ടെടുപ്പിനും കളമൊരുക്കുകയാണ്. രഹസ്യ ബാലറ്റിലുള്ള വോട്ടെടുപ്പ് വേണമെന്നാണ് ജനറൽ സെക്രട്ടറി അനുകൂലികളുടെ ആവശ്യം. പശ്ചിമ…

തുടർന്ന് വായിക്കുക

ന​രോ​ദ​പാ​ട്യ കൂ​ട്ട​ക്കൊ​ലക്കേസ്: മാ​യ കോ​ഡ്നാ​നി​യെ വെ​റു​തെ വി​ട്ടു

അ​ഹ​മ്മ​ദാ​ബാ​ദ്: ന​രോ​ദ​പാ​ട്യ കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ മു​ന്‍ ഗു​ജ​റാ​ത്ത് മ​ന്ത്രി​യും കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​മാ​യ മാ​യ കൊ​ഡ്നാ​നി​യെ കു​റ്റ​വി​മു​ക്ത​യാ​ക്കി. അ​തേ​സ​മ​യം, ബ​ജ്‌​രം​ഗ് ദ​ള്‍ നേ​താ​വ് ബാ​ബു​ബ​ജ്റം​ഗി​യു​ടെ ശി​ക്ഷ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. ബാ​ബു​ബ​ജ്റം​ഗി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യാ​യി​രു​ന്നു വി​ചാ​ര​ണ കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​രു​ന്ന​ത്. 2012ൽ ​പ്ര​ത്യേ​ക അ​ന്വേ​ഷ​ണ…

തുടർന്ന് വായിക്കുക

Page 157 of 182

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar