ഇശൽ കേരളം മിഡിൽ ഈസ്റ്റ് പ്രകാശനം

ഇശൽ കേരളം മാസികയുടെ മിഡിൽ ഈസ്റ്റ് പ്രകാശനം ഡോക്ടർ എം കെ മുനീർ അഹ്മദ് ശരീഫ് പി ക്കു നൽകി ഷാർജ അന്താരാഷ്ട്ര പുസ്തക വേദിയിൽ വെച്ച് പ്രകാശനം ചെയ്തു.. ചീഫ് എഡിറ്റർ ഫൈസൽ എളേറ്റിൽ, അമ്മാർ കിഴുപറമ്പ്, സിദ്ധീഖ് കുറ്റിക്കാട്ടൂർ, അഹ്മദ് മൂന്നാം കൈ, സിറാജ് വട്ടക്കയം,ഇബ്രാഹിം മേളം എന്നിവർ പങ്കെടുത്തു.
0 Comments