കാരപ്പുറത്ത് അബ്ബാസ് ഹാജി ദുബായില്‍ വെച്ച് നിര്യാതനായി.

ദുബായ് :ദേര നൈഫ് സൂക്കില്‍ നാലര പതിറ്റാണ്ടായി ടെക്സ്റ്റയില്‍ വ്യാപാരം നടത്തി വന്നിരുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി, ചാമാക്കാല നിവാസി കാരപ്പുറത്ത് അബ്ബാസ് ഹാജി (70)ദുബായില്‍ വെച്ച് നിര്യാതനായി. കേരളത്തിലെ മത സാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യമായിരുന്നു.ഖബറടക്കം ദുബായ് അല്‍കൂസ് ഖബര്‍ സ്ഥാനില്‍ നടന്നു.
ഭാര്യ :സുഹറ, മക്കള്‍ :സമീര്‍, യാസിര്‍, സമീറ. മരുമക്കള്‍ :ഷിജി, ഹാന്‍സി, സകീര്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar