സഹോദരങ്ങള്‍ക്ക് കരാട്ടെ യില്‍ ബ്ലാക്ക് ബെല്‍റ്റ്.

അബുദാബി : വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ക്ക് കരാട്ടെ യില്‍ ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചു കണ്ണൂര്‍ കണ്ണപുരം സ്വദേശി ഷഫീക് ഫരീദ ദമ്പദികളുടെ മക്കളാണ് ഷഹദും ഷബീലും ഇരുവരും അബുദാബി യിലെ പ്രശസ്ത ട്രെയിനിംഗ് ക്ലബ്ബായ ട്രെഡീ ഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് ( ടി എം എ ) യില്‍ ആയിരുന്നു പരിശീലനം നടത്തിയിരുന്നത് നാലു വര്‍ഷക്കാലയളവിലെ നല്ല ഡെഡിക്കേഷനിലും ഹാര്‍ഡ് വര്‍ക്കിലൂടെയും ഉള്ള പഠനത്തിലൂടെ ആണ് ഇന്റര്‍നാഷണല്‍ ഷോറിന്‍ റിയോ ഷോറിന്‍ കായ് ബ്ലാക് ബെല്‍റ്റ് കരസതമാക്കിയത് എന്ന് ടി എം എ എം ഡി യും ട്രൈനരും കോച്ചു മായ ശിഹാന്‍ ഫായിസും അസിസ്റ്റന്റ് ട്രൈനെര്‍ ശാമിലും പറയുന്നു പഠനത്തിലും മറ്റു വിഷയങ്ങളിലും നല്ല കഴിവ് തെളിയിച്ച ഇവര്‍ യു എ ഇ യില്‍ നടക്കാറുള്ള പല മത്സരങ്ങള്‍ക്കും സ്ഥിര സാന്നിധ്യവും വിജയികളുമാണ് യു എ ഇ നാഷണല്‍ കരാട്ടെ ചാമ്പ്യന്‍മാരായ ഇവര്‍ ഉപരി പഠനാര്‍ത്ഥം ഇപ്പോള്‍ നാട്ടിലേക്ക് പോയിരിക്കുകയാണ് കരാട്ടെ യും പഠനവും ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകണം എന്നാണ് ഇരുവരുടെയും ആഗ്രഹം..
ഫഹദ് ചെട്ടിപ്പടി

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar