ലതിക സുഭാഷിന് ഇന്‍ക്കാസ് യു.എ.ഇ കമ്മിറ്റിയുടെ നേതൃത്തില്‍ സ്വീകരണം നല്‍കി.

ദുബായ്: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ മഹിള കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷിന് ഇന്‍ക്കാസ് യു.എ.ഇ കമ്മിറ്റിയുടെ നേതൃത്തില്‍ സ്വീകരണം നല്‍കി.
ഇന്‍ക്കാസ് യു.എ.ഇ .ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, യു.എ.ഇ.കമ്മിറ്റി സിക്രട്ടറി ടി.പി.അശറഫ് ,തൃശൂര്‍ ജില്ല കമ്മിറ്റി പ്രസിഡണ്ട് പവിത്രന്‍, ട്രഷറര്‍ ഫിറോസ് മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി
0 Comments