എം.എ സുഹൈലിന്റെ രണ്ട് പുസ്തകങ്ങൾ പ്രകാശിതമായി

ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച എം.എ സുഹൈലിന്റെ രണ്ട് പുസ്തകങ്ങൾ ഷാർജ ബുക്ക് ഫെയറിൽ പ്രകാശിതമായി “ഓംലെറ്റും കട്ടൻ ചായയും പിന്നെ ജിന്നും ” എന്ന ചെറുകഥാ സമാഹാരം എഴുത്തുകാരൻ കെ.വി മോഹൻകുമാർ ഐ.എ.എസ് കൈരളി വി ചാനൽ പ്രതിനിധികുമാർ പിള്ളക്ക് നൽകി പ്രകാശനം ചെയ്തു. “ജനനം മുതൽ മരണം വരെ എന്ന രണ്ടാമത്തെ പുസ്തകം മെക്സികൻ എഴുത്തുകാരി ഗ്ലോറിയ – എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് നൽകി പ്രകാശനം ചെയ്തു ചടങ്ങിൽ എം.സി എ നാസർ, ബഷീർ തിക്കോടി ലിപി അക്ബകർ, സി എൻ ചേന്ദമംഗലം, ഇന്റ് പ്രതിനിധി ഇണ്ണി, ലുഖ്മാൻ തുടങ്ങിയവർ പങ്കെടുത്തു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar