ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി 13 ഇ​നം മ​രു​ന്നു​ക​ളാ​ണ് നി​രോ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം: ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് വി​റ്റ​ഴി​യു​ന്ന ചി​ല മ​രു​ന്നു​ക​ൾ നി​രോ​ധി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ഡ്ര​ഗ്സ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ലെ​യും, എ​റ​ണാ​കു​ളം റീ​ജ​ണ​ൽ ഡ്ര​ഗ്സ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ലെ​യും പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ 13 ഇ​നം മ​രു​ന്നു​ക​ളാ​ണ് നി​രോ​ധി​ച്ച​ത്. ഈ ​ബാ​ച്ച് മ​രു​ന്നു​ക​ളു​ടെ വി​ൽ​പ്പ​ന​യും വി​ത​ര​ണ​വും സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ച​താ​യി ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വ​കു​പ്പ് അ​റി​യി​ച്ചു.

Telkonol -40, Amoxycillin and Potassium Clavulanate Oral Suspension, ORTHOTIME DBR, Clobazam Tablets, Mefind -P, Mefenamic Acid & Paracetamol Tablets, Sodium Valproate Tablets IP 500mg, Arset Ondansetron Orally Disintegrating Tablets IP 4mg, contrimoxazole Tablets IP, Betahistine Dihydrochloride Tablets IP Neovert -8, Levosalbutamol, Ambroxol Hcl, Guaiphenexin & Mentthol Syrup ​എ​ന്നി​വ​യാ​ണു നി​രോ​ധി​ച്ച മ​രു​ന്നു​ക​ൾ.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar