മരിച്ചുവെന്ന് സോഷ്യല്‍ മീഡിയ:ഇല്ലെന്ന് എരഞ്ഞോളി മൂസ

കോഴിക്കോട്: എരഞ്ഞോളി മൂസ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തക്കെതിരെ അദ്ദേഹം പ്രതികരിക്കുന്നു. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം പ്രതികരിച്ചത്. അല്‍പം മുമ്പ് വാട്‌സ്ആപ്പിലും, ഫേസ്ബുക്കിലുമാണ് മാപ്പിള ഗായകന്‍ എരഞ്ഞോളി മൂസ മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്. ഉടനെ തന്നെ അദ്ദേഹം വോയിസ് ക്ലിപ്പിലൂടെ തന്റെ മരണ വാര്‍ത്ത നിഷേധിച്ചിരുന്നു. വാര്‍ത്ത വീണ്ടും പ്രചരിച്ചതോടെയാണ് എരഞ്ഞോളിമൂസ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്. താന്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയവര്‍ തന്നെ തന്റെ ഫേസ്ബുക്ക് വീഡിയോ പ്രചരിപ്പിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു.

Share

ഞാൻ മരണപെട്ടു എന്നൊരു വ്യാജ വാർത്ത പരക്കുന്നുണ്ട്….Fake News Urgent Share…..

Posted by Eranholi Moosa on Wednesday, January 30, 2019

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar