മംമ്തയുടെ ആകാശചാട്ടം, വീഡിയോ വൈറല്‍

വെള്ളിത്തിരയിലും ജീവിതത്തിലും വേറിട്ട വഴികളിലൂടെയും നിലപാടിലൂടെയും ആരാധകരെ സൃഷ്ടിച്ച
മംമ്ത മോഹന്‍ദാസ് സ്‌കൈ ഡൈവിംഗിലൂടെയാണ് പുതിയ തരംഗം സൃഷ്ടിക്കുന്നത്.. തന്റെ ജീവിതത്തെ പിടിച്ചുലച്ച കാന്‍സറിനോട് പോരാടി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ മംമ്തയിപ്പോള്‍ തന്റെ ജീവിതം ഒരാഘോഷമാക്കുകയാണ്.
അമെരിക്കയിലെ സാന്റാ ബാര്‍ബറയില്‍ വെച്ച് 18000 അടി ഉയരത്തില്‍ നിന്നും താഴേക്ക് നടത്തിയ താരത്തിന്റെ സ്‌കൈ ഡൈവിങാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിഡിയോ ഷെയര്‍ ചെയ്തത ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.്.

Knocked a Big one off my Bucket-list this Summer. My First, The Highest and Also one of the most scenic tandem dives in the world. HEIGHT : 18000 ft (they give you oxygen.. no worries)TEMP : -29°C (Warning: I didn’t see this coming. The freezing air literally blades thru your skin)FREE FALL DURATION (pre-chute) : 90secs #batshitcrazy LOCATION : Santa Barbara, CA, USAA bit of a James Bond moment for me here but I also wish I could do this solo someday and do an MI-6 kinda video. I always ask for too much 😄🤭 don’t I?#throwbackthursday #bucketlist #skydive #tamdem #justjump #yellow #jumpsuit #inspired #jamesbond #mi6 #adventure #conqueryourfears #summer #california #santabarbara #instagood Skydive Santa Barbara

Posted by Mamtha Mohandas on Wednesday, December 26, 2018

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar