കനകമല ദുരന്തം:മരണം 55 ആയി, ഇന്ന് കണ്ടെടുത്തത് മൂന്ന് മൃതദേഹങ്ങള്‍,

രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. മൂന്ന് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.പെട്ടിമുടിയാര്‍ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചില്‍ പുരോഗമിക്കുന്നത്. അപകട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍.
അപകട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പെട്ടിമുടിയാറിലെ ഗ്രേവല്‍ ബാങ്കില്‍ നിന്നാണ് ഇന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലത്ത് കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ തങ്ങിനില്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍
തിരച്ചില്‍ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഗ്രേവല്‍ ബാങ്കില്‍ പുഴക്ക് കുറുകെ താത്കാലിക പാലം നിര്‍മിച്ചാണ് തിരച്ചില്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar