All for Joomla The Word of Web Design

ജീവിതം

നിസാര്‍ കുന്നുമ്മക്കര.ദുബായ്‌…..

വരച്ചു ഞാനെന്റെ ജീവിത പടം
നിറച്ച് ഞാനും പലനിറം.
കൂട്ടുകാരനും വരച്ചൊരു പടം
കൂട്ടിവെച്ച സ്വപ്‌നത്തിന്‍ നിറം.
പലരും വരച്ചു ചായമേറും പടം
അതിലും കണ്ടില്ല പൂര്‍ണ്ണതയുടെ തലം
അറിയില്ലെനിക്കവനെ മുന്നേ,
അവനും വരച്ചൊരു പടം.
സന്മാര്‍ഗ്ഗത്തിലേക്ക്
അവന്‍ കണ്ടു ഒരിടം.
സകലോര്‍ക്കും തണല്‍
നല്‍കുമാ തീരം…..

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password