പുന്നക്കന്‍ മുഹമ്മദലി ധ്വനി പുരസ്‌ക്കാരം ഏറ്റുവാങ്ങി.

ഐ.എം.സി.ഷാര്‍ജ ഏര്‍പ്പെടുത്തിയ ജനസേവ അവാര്‍ഡ് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി ഏറ്റുവാങ്ങി.അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ തൊണ്ണൂറ്റി അഞ്ചാം ജന്മദിനത്തോടനുബന്ധിച്ചു ഐ.എം.സി.സി കാലവിഭാഗമായ ഷാര്‍ജ ധ്വനി ഒരുക്കിയ ഓര്‍മകളില്‍ മുഹമ്മദ് റാഫി എന്ന പരിപാടിയില്‍ വെച്ചാണ് പ്രവാസികള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന സേവന രംഗത്തെ പ്രമുഖനായ ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലിക്ക് അവാര്‍ഡ് സമ്മാനിച്ചത്.
0 Comments