സഊദിയിൽ കണ്ണൂർ സ്വദേശി ഉറക്കത്തിൽ മരിച്ചു.

റിയാദ്: ബുറൈദയിൽ മിഠായി കട നടത്തുന്ന കണ്ണൂർ എടക്കാട് ഏഴര സ്വദേശി കീപ്പേരിയിൽ ഷംസുദ്ദീൻ (49) ആണ് മരണപ്പെട്ടത്..
രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹം രാവിലെ എണീക്കാത്തതു ശ്രദ്ധയിൽ പെട്ടു അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതുന്നു. മൃതദേഹം നാട്ടിൽ അയക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു….
0 Comments