അധ്യാപിക സൗദി അറേബ്യയില്‍ അന്തരിച്ചു.

റിയാദ്: കണ്ണൂര്‍ മാഹി സ്വദേശിനി സഫരിയ (40) സൗദി അറേബ്യയില്‍ അന്തരിച്ചു.എറിത്രീയന്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ഇവര്‍.ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ റിയാദിലായിരുന്നു അന്ത്യം. മാഹി സ്വദേശിയായ ഭര്‍ത്താവ് ജമാല്‍ കേച്ചേരി റിയാദ് അറബ് നാഷണല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനാണ്. മൂന്നു മക്കളുണ്ട്.മയ്യിത്ത് നാട്ടില്‍ കൊണ്ടുപോവുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
0 Comments