പേരക്കുട്ടിയുമൊത്ത് ഷൈഖ് ഖലീഫ.

അബുദാബി. യു.എ. ഇ പ്രെസിഡന്റ്‌റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തന്റെ പേരക്കുഞ്ഞിനെ കയ്യിലെടുത്തു കൊണ്ട് നില്‍ക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയി. മകള്‍ ലത്തീഫയുടെ കുഞ്ഞിനെ ലാളിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെട്ടിരിക്കുന്നത്. ചിത്രം ഇതിനകം പതിനായിരങ്ങള്‍ കണ്ടു കഴിഞ്ഞു.കുഞ്ഞിനും ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും ആയുരാരോഗ്യം നേര്‍ന്നു കൊണ്ടുള്ള ആശംസകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍
0 Comments