ദുബൈ : ഹാർട്ട് അറ്റാക്ക്, സ്ട്രോക് എന്നിവ പ്രവാസികളിൽ അധികരിച്ചതായി ആസ്റ്റർ ഡി. എം ഹെൽത്ത് കെയർ സ്ഥാപനങ്ങളുടെ ഫൗണ്ടർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ ഭാഗമായ മാനസിക സംഘർഷങ്ങളും,അമിത ഭക്ഷണവും, വ്യായാമകുറവും…
തുടർന്ന് വായിക്കുക