Shopping cart

TnewsTnews

ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയറിൻ്റെ (എസ്ഐബിഎഫ്) 43-ാമത് പതിപ്പിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി.

ഷാർജ: ഷാർജയിലെ എക്‌സ്‌പോ സെൻ്ററിൽ നവംബർ 6 മുതൽ 17 വരെ നടക്കുന്ന ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയറിൻ്റെ (എസ്ഐബിഎഫ്) 43-ാമത് പതിപ്പിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) തിങ്കളാഴ്ച പുറത്തിറക്കി. ‘ഇത് ഒരു പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു’ എന്ന പ്രമേയത്തിന് കീഴിൽ, ഈ വർഷത്തെ ഇവൻ്റിൽ 112 രാജ്യങ്ങളിൽ നിന്നുള്ള 2,520 പ്രസാധകർ ആതിഥേയത്വം വഹിക്കുകയും 400 രചയിതാക്കൾ

Read More

വ്യാജ റിക്രൂട്ട്മെന്‍റ് പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം, മുന്നറിയിപ്പുമായി നോർക്ക

തിരുവനന്തപുരം: വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങള്‍, മണിച്ചെയിന്‍, സ്റ്റുഡന്റ് വിസാ ഓഫറുകള്‍, വിസിറ്റ് വിസ (സന്ദര്‍ശന വിസ) വഴിയുളള റിക്രൂട്ട്‌മെന്‍റ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക. ഇത്തരത്തില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം.  പരസ്യങ്ങളിലുളള റിക്രൂട്ട്‌മെന്‍റ് ഏജന്‍സി, തൊഴില്‍ നല്‍കുന്ന സ്ഥാപനം എന്നിവയുടെ നിജസ്ഥിതി

Read More

പ്രവാസികൾക്ക് യുഎഇയിൽ മുന്നറിയിപ്പ്; പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും

ദുബൈ: യുഎഇ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന തൊഴിലുടയ്ക്ക് വെള്ളിയാഴ്ച മുതൽ പത്തുലക്ഷം ദിർഹം വരെ പിഴ ചുമത്തും. നവംബർ ഒന്നുമുതൽ രാജ്യവ്യാപക പരിശോധന തുടങ്ങുമെന്നും താമസ കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.വിസാ കാലാവധി കഴിഞ്ഞ അനധികൃത താമസകാർക്ക് രാജ്യം വിടാൻ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് സെപ്റ്റംബർ ഒന്നിനാണ് നിലവിൽ വന്നത്. പിഴയില്ലാതെ പുതിയ വിസയിലേക്ക് മാറാനും മടങ്ങാനുമെല്ലാം ഇക്കാലയളവിൽ

Read More

സ്റ്റൈപ്പന്റോടെ ജർമനിയിൽ പഠിക്കാം, അതുകഴിഞ്ഞാൽ ജോലിയും; അവസരം കളയല്ലേ, തീയതി നീട്ടിയിട്ടുണ്ട്…

പ്ലസ്ടുവിന് ശേഷം ജർമ്മനിയിൽ  സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) രണ്ടാം ബാച്ചിലേയ്ക്ക് അപേക്ഷ നൽകുന്നതിനുളള അവസാന തീയതി നവംബർ 06 വരെ നീട്ടി. നേരത്തേ ഒക്ടോബർ 31 വരെയായിരുന്നു അപേക്ഷ നൽകുന്നതിന് അവസരം. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം.  ഇതോടൊപ്പം ജർമ്മൻ ഭാഷയിൽ

Read More

ഇറാന്‍ പേടിയില്‍ മന്ത്രിസഭാ യോഗം നടത്താനാവാതെ ഇസ്രായേല്‍.

തെല്‍അവീവ്: . പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഒഫീസും സൈനിക ആസ്ഥാനവും സുരക്ഷിതമല്ലെന്ന വിലയിരുത്തലാണ് അധിനിവേശ സര്‍ക്കാരിനുള്ളത്. മന്ത്രിസഭാ യോഗം സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിയെന്ന് മന്ത്രിമാര്‍ക്ക് സന്ദേശം വന്നതായി ഇസ്രായേലി മാധ്യമമായ വൈനെറ്റ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, എവിടെയാണ് യോഗം നടക്കുകയെന്ന കാര്യം സന്ദേശത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ക്യാബിനറ്റ് സെക്രട്ടറിയുടെ സന്ദേശവാഹകന്‍ പ്രത്യേകം ഇക്കാര്യം മന്ത്രിമാരെ അറിയിക്കും.

Read More

യെമനില്‍ വീണ്ടും യുഎസ്-ബ്രിട്ടീഷ് വ്യോമാക്രമണം

സന്അ: ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ ചെങ്കടല്‍ ഉപരോധിക്കുന്നതിന് പ്രതികാരമായാണ് യുഎസിന്റെയും ബ്രിട്ടന്റെയും നടപടി. ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ ചെങ്കടല്‍ ഉപരോധിക്കുന്നതിന് പ്രതികാരമായാണ് യുഎസിന്റെയും ബ്രിട്ടന്റെയും നടപടി. യെമനെ വീണ്ടും ആക്രമിച്ച് യുഎസും ബ്രിട്ടനും. ഇന്ന് രാവിലെ 5.30ഓടെ യെമന്റെ പടിഞ്ഞാറന്‍ പ്രദേശത്താണ് അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണമുണ്ടായതെന്ന് ഹൂത്തികള്‍ അറിയിച്ചു. ഹുദൈദ സര്‍വ്വകലാശാലക്ക് സമീപമുള്ള പ്രദേശത്താണ് യുദ്ധവിമാനങ്ങള്‍ മിസൈല്‍ ആക്രമണം

Read More

സംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. നാളെ തിരുവനന്തപുരം, കൊല്ല്, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Read More

എഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

തലശ്ശേരി: എഡിഎം നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ ടി നിസാറാണ് അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റ് നടപടിയുമായി അന്വേഷണസംഘത്തിന് മുന്നോട്ട് പോകേണ്ടിവരും. സെഷന്‍സ് കോടതി വിധിക്കെതിരേ ദിവ്യക്ക് ഹൈക്കോടതിയെ സമീപിക്കാനും കഴിയും. അതുവരെ അവര്‍ പോലിസിന് മുന്നില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. രക്തസമ്മര്‍ദ്ദം

Read More

കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കും, അഡ്വ. ജയശങ്കറിനെതിരെ പി.വി അൻവർ

ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവർഷവും ഭീഷണിയും മലപ്പുറം: രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎൽഎ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവർഷവും ഭീഷണിയും. വർഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി

Read More

കോഴിക്കോട് ലുലുമാൾ തുറന്നു

കോഴിക്കോട്: മലബാറിലെ ഷോപ്പിംഗ് അനുഭവങ്ങൾക്ക് പുതിയ മാനം രചിച്ചു കോഴിക്കോട് ലുലുമാൾ തുറന്നു. മാങ്കാവിൽ മൂന്നര ലക്ഷം സ്‌ക്വയർഫീറ്റിൽ ആണ് ലുലുമാൾ ഒരുങ്ങിയത്. മൂന്ന് നിലകളിലുള്ള മാൾ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നൽകുക. രാവിലെ 11മുതൽ ഷോപ്പിങ്ങിനായി മാൾ തുറന്നു പ്രവർത്തിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയതായി മാനേജ്മെൻ്റ് അറിയിച്ചു. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ

Read More