All for Joomla The Word of Web Design

യു.എ.ഇ

മരതകം ബ്രോഷർ പ്രകാശനം ചെയ്തു

അബുദാബി : അബുദാബിയിലെ കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന നാലോളം സംഘടനകളുടെ നേതൃത്വത്തിൽ അബൂദാബി മലയാളി സമാജത്തിൽ സംഘടിപ്പിക്കുന്ന മരതകം പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം കേരളാ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. ശൈഖ് സായദിന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി…

തുടർന്ന് വായിക്കുക

പ്രവീണ്‍ പാലക്കീലിന്റെ പ്രഥമ നോവല്‍ മരുപ്പച്ചകള്‍ എരിയുമ്പോള്‍ പ്രകാശനം ചെയ്തു.

പ്രവീണ്‍ പാലക്കീലിന്റെ പ്രഥമ നോവല്‍ മരുപ്പച്ചകള്‍ എരിയുമ്പോള്‍ ഷാര്‍ജ വെസ്റ്റ് മിനിസ്റ്റര്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. സാംസ്‌കാരിക സാമൂഹ്യ പ്രസാധന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ചിരന്തന സാംസ്‌ക്കാരിക വേദിയുടെ പ്രസാധക വിഭാഗമായ ചിരന്തനയാണ് പ്രസാധനം നിര്‍വ്വഹിച്ചത്. ചിരന്തന പ്രസിഡണ്ട്…

തുടർന്ന് വായിക്കുക

ഇന്‍ഡോ അറബ് സൗഹൃദത്തിന് പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് ഒരു മലയാളി വിവാഹം

  ദുബൈ: ദുബായില്‍ നടന്ന ഈ വിവാഹം ഇന്‍ഡോ അറബ് സൗഹൃദത്തിന്റെ പുതിയ അദ്ധ്യായങ്ങളാണ് എഴുതിച്ചേര്‍ത്തത്. വിദേശികളുടെ നൂറു കണക്കിന് വിവാഹങ്ങള്‍ അറബ് നാട്ടില്‍ നടന്നിട്ടുണ്ട്. പക്ഷെ,ഈ വിവാഹത്തില്‍ രാജകുടുംബവും ദുബൈ ഭരണാധികാരികളും കാണിച്ച സ്‌നേഹസാമീപ്യമാണ് ലോകശ്രദ്ധയിലേക്ക് ഈ മലയാളി വിവാഹത്തെ…

തുടർന്ന് വായിക്കുക

മരിച്ചയാളുടെ ന​ഷ്ട​പ​രി​ഹാ​രത്തുക ത​ട്ടി​യെ​ടു​ത്ത സം​ഭ​വം ; പ​ണം കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്ന വി​ധി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു

ദു​​​ബാ​​​യി​​​ൽ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​ച്ച യു​​​വാ​​​വി​​​ന്‍റെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര തു​​​ക ചി​​​ല​​​ർ ത​​​ട്ടി​​​യെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​ണം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ശ​​​രി​​​വ​​​ച്ചു. കോ​​​ട്ട​​​യം മ​​​ണി​​​മ​​​ല സ്വ​​​ദേ​​​ശി സു​​​നി​​​ൽ ഉ​​​മ്മ​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ദു​​​ബാ​​​യ് കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച 17.79…

തുടർന്ന് വായിക്കുക

റാസല്‍ ഖൈമ ആര്‍ എസ് സി നോട്ടെക്ക്   സംഘടിപ്പിച്ചു .

വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനങ്ങളും , മത്സരങ്ങളുമായി  റാസല്‍ഖൈമ ആര്‍ എസ് സി നോട്ടെക്ക് (knowtech)സംഘടിപ്പിച്ചു. ആര്‍ എസ് സി റാക്ക് ചെയര്‍മാന്‍ ശാക്കിര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടന സംഗമം റാസല്‍ ഖൈമ ഐ ആര്‍ സി ജനറല്‍ സെക്രട്ടറി അഡ്വ നജ്മുദ്ധീന്‍ ഉദ്ഘാടനം…

തുടർന്ന് വായിക്കുക

മസാജ് കാര്‍ഡ് വിതരണം ചെയ്യുന്നവരെ നാടുകടത്താന്‍ നഗരസഭയുടെ തീരുമാനം.

ദുബൈ: ദുബൈയില്‍ മസാജ് കാര്‍ഡ് വിതരണം ചെയ്യുന്നവരെ നാടുകടത്താന്‍ നഗരസഭയുടെ തീരുമാനം. മസാജ് കാര്‍ഡുകള്‍ റോഡില്‍ പരന്നു കടക്കുന്നത് അസഹ്യമായ സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ വര്‍ഷം ദുബൈ നഗരസഭാ ജോലിക്കാര്‍ ശേഖരിച്ച മസാജ് കാര്‍ഡുകളുടെ എണ്ണം പ്രതിദിനം 6000 മുതല്‍ 7000…

തുടർന്ന് വായിക്കുക

ബറക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റ് പദ്ധതിയുടെ നിര്‍മാണം ആദ്യഘട്ടം പൂര്‍ത്തിയായി.

അബുദാബി: മിഡില്‍ ഈസ്റ്റില്‍ നിര്‍മിക്കപ്പെടുന്ന പ്രഥമ അണുശക്തി നിലയം ബറക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റ് പദ്ധതിയുടെ നിര്‍മാണം ആദ്യഘട്ടം പൂര്‍ത്തിയായി. യുഎഇ സമാധാന ആണവോര്‍ജ്ജ പദ്ധതിക്കു കീഴിലാണ് എമിറേറ്റ്‌സ് ആണവോര്‍ജ കോര്‍പറേഷന്‍ പ്ലാന്റ് നിര്‍മിച്ചത്. 2020 ന് സമ്പൂര്‍ണ നിര്‍മാണം പൂര്‍ത്തിയാകുമെന്ന്…

തുടർന്ന് വായിക്കുക

ശോഭാ ഗ്രൂപിന് പുതിയ ലോഗോ.അഭിമാനത്തോടെ ഖലീലുള്ള ചെംനാട്

ദുബായ്:ശോഭാ ഹര്‍ട്‌ലാന്റ് പുതിയ കാലിഗ്രാഫി ലോഗോ പരസ്യപ്പെടുത്തി, ഷൈക് സായിദ് റോഡിന്റെ ഓരങ്ങളിലെ പരസ്യ പോസ്റ്റുകളിലും, വിവിധ എമിറേറ്റ്‌സിലെ പ്രധാന റോഡരികുകളിലും നിര നിരയായി കത്തി നില്‍ക്കുന്ന ലൈറ്റ്‌ബോര്‍ഡുകളില്‍ പുതിയ ലോഗോ പ്രത്യക്ഷപ്പെടുമ്പോള്‍ മലയാളികള്‍ക്ക് ഏറെ ആഭിമാനിക്കാം.ഈ ചിത്രകലക്കു പിന്നില്‍ ഖലീലുള്ള…

തുടർന്ന് വായിക്കുക

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 1,200 കോടി ഡോളറിന്റെ പണമിടപാട്‌

ദുബൈ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 1,200 കോടി ഡോളറിന്റെ പണമിടപാടുകളാണ് നടക്കുന്നതെന്ന് ബാങ്കിംഗ് രംഗത്തെ വിദഗ്ധന്‍. ഇതില്‍ 20 ശതമാനം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്‌സിസ് വഴിയാണെന്നും എക്‌സി.ഡയറക്ടര്‍ കൂടിയായ രാജീവ് ആനന്ദ് അഭിപ്രായപ്പെട്ടു. ഷാര്‍ജയില്‍ പ്രതിനിധി…

തുടർന്ന് വായിക്കുക

സ്റ്റീഫൻ ഹോക്കിംഗിന്റെ വിയോഗം, വിതുമ്പലോടെ  അഷ്ഫിന്‍ .  

: സലീംനൂര്‍ അജ്മാന്‍ :                        അജ്മാന്‍ :  ലോക പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കി ഗിന്റെ വിയോഗത്തില്‍ വിതുമ്പലോടെ  അഷ്ഫിനെന്ന ഒന്‍പതു വയസുകാരന്‍ .അജ്മാന്‍ റമദയിലെ ഐ.ടി മാനേജറായ കോട്ടക്കല്‍ സ്വദേശി ഫൈസലിനും…

തുടർന്ന് വായിക്കുക

Page 11 of 16

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar