All for Joomla The Word of Web Design

യു.എ.ഇ

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 1,200 കോടി ഡോളറിന്റെ പണമിടപാട്‌

ദുബൈ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 1,200 കോടി ഡോളറിന്റെ പണമിടപാടുകളാണ് നടക്കുന്നതെന്ന് ബാങ്കിംഗ് രംഗത്തെ വിദഗ്ധന്‍. ഇതില്‍ 20 ശതമാനം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്‌സിസ് വഴിയാണെന്നും എക്‌സി.ഡയറക്ടര്‍ കൂടിയായ രാജീവ് ആനന്ദ് അഭിപ്രായപ്പെട്ടു. ഷാര്‍ജയില്‍ പ്രതിനിധി…

തുടർന്ന് വായിക്കുക

സ്റ്റീഫൻ ഹോക്കിംഗിന്റെ വിയോഗം, വിതുമ്പലോടെ  അഷ്ഫിന്‍ .  

: സലീംനൂര്‍ അജ്മാന്‍ :                        അജ്മാന്‍ :  ലോക പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കി ഗിന്റെ വിയോഗത്തില്‍ വിതുമ്പലോടെ  അഷ്ഫിനെന്ന ഒന്‍പതു വയസുകാരന്‍ .അജ്മാന്‍ റമദയിലെ ഐ.ടി മാനേജറായ കോട്ടക്കല്‍ സ്വദേശി ഫൈസലിനും…

തുടർന്ന് വായിക്കുക

ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ യു.എ.ഇയുടേതും

ദുബൈ: ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ഇത്തവണയും യുഎഇ സ്ഥാനം പിടിച്ചു.ആഗോള പാസ്‌പോര്‍ട്ട് പവര്‍ റാങ്കിങില്‍ 27-ാം സ്ഥാനവും അറബ് രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനവും യുഎഇയുടെ പാസ്‌പോര്‍ട്ടിനാണ്. ആഗോള പൗരത്വ-ആസൂത്രണ കമ്പനിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് ആണ് ഏറ്റവും പുതിയ റാങ്കിങ്…

തുടർന്ന് വായിക്കുക

കാട്ടുതീയില്‍ പെട്ട് മരണപ്പെട്ടവരില്‍ ദുബയില്‍ ഐ.ടി. എന്‍ജിനീയറും

ദുബയ്: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കുരങ്ങണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ പെട്ട് മരണപ്പെട്ടവരില്‍ ദുബയില്‍ ഐ.ടി. എന്‍ജിനീയറും. ഈറോഡ് കൗണ്ടംപാടി വടക്കേചെരിവില്‍ നടരാജന്‍-സരസ്വതി ദമ്പതികളുട മകന്‍ വിവേക് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നവ വധുവും ഈറോഡ് പി.കെ.ആര്‍. ആര്‍ട്‌സ് കോളേജ് അദ്ധ്യാപികയുമായ ദിവ്യ…

തുടർന്ന് വായിക്കുക

ദുബൈ വിമാനത്താവളം വഴി ഭക്ഷ്യ വസ്തുക്കള്‍ അടക്കം 13 ഇനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തി

ദുബയ്: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രപോകുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ പുറത്തു വിട്ടു.മാര്‍ച്ച് നാല് മുതലാണ് വിലക്ക്.ഭക്ഷ്യ വസ്തുക്കള്‍ അടക്കം 13 ഇനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പാകം ചെയ്തതും വീട്ടിലുണ്ടാക്കിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് പുറമെ മയക്കുമരുന്നായ കൊക്കൈന്‍,ഹാഷിഷ്,ഹെറോയിന്‍ തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍,ബഹിഷ്‌കൃത രാജ്യങ്ങളില്‍…

തുടർന്ന് വായിക്കുക

ഗള്‍ഫ് സാമൂഹ്യ പ്രവര്‍ത്തനരംഗത്തും എട്ടുകാലി മമ്മൂഞ്ഞമാര്‍

: അമ്പിളി ദുബൈ : ദുബയ്: പ്രവാസി സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക എന്നത്. അഷ്‌റഫ് താമരശ്ശേരി എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ പ്രധാനമന്ത്രി മുതല്‍ താഴെയുള്ള എല്ലാ ഉത്തരവാദിത്വപ്പെട്ടവരോടും ഇക്കാര്യം നിരന്തരം ആവശ്യപ്പെടാറുമുണ്ട്. ഈ അടുത്ത ദിവസം…

തുടർന്ന് വായിക്കുക

ഷമാം പഴത്തിനു ഗള്‍ഫില്‍ വിലക്ക്.ബാക്ടീരിയ ബാധ കഴിക്കുന്നവര്‍ മരിക്കുന്നു:

ഗള്‍ഫില്‍ ഏറെ പ്രചാരമുള്ള ഫ്രൂട്‌സ് ആണ് ഷമാം.ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഷമാം പഴത്തിന് (റോക്ക് മെലണ്‍, സ്വീറ്റ് മെലണ്‍) യു.എ.ഇയില്‍ വിലക്ക്. ഇവ യു.എ.ഇ വിപണിയില്‍ നിന്നും പിന്‍വലിക്കാനും നീക്കം ചെയ്യാനും യു.എ.ഇ കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക…

തുടർന്ന് വായിക്കുക

ഡ്രൈവറില്ലാ പോഡ് നിരത്തിലിറക്കി ദുബൈ.

സാങ്കേതികതയില്‍ അതിവേഗം കുതിക്കുന്ന രാജ്യങ്ങളിലൊന്നാണ് അറബ് രാജ്യങ്ങളിലൊന്നായ ദുബൈ. ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ പോഡ് നിരത്തിലിറക്കി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ദുബൈ. പരീക്ഷണടിസ്ഥാനത്തിലാണ് പോഡ് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുറത്തിറക്കിയത്. ദുബൈയില്‍ നടന്ന ലോക ഗവണ്‍മെന്റ് സമ്മിറ്റിനിടയിലാണ് പോഡ് പുറത്തിറക്കിയത്….

തുടർന്ന് വായിക്കുക

വാറ്റ് നികുതിയുടെ മറവില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നതിനെതിരെ പരിശോധന കര്‍ശനമാക്കി.

ദുബൈ: ഫെഡറല്‍ ടാക്‌സ് അഥോറിറ്റിയുടെ നിയമങ്ങള്‍ മറി കടന്ന് വാറ്റ് നികുതിയുടെ മറവില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നതിനെതിരെ പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനകം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 164 പേര്‍ക്ക് നോട്ടീസ് നല്‍കി. വാറ്റിന്റെ മറവില്‍ ഉല്‍പന്നങ്ങള്‍ക്ക് വിലകൂട്ടി വില്‍ക്കുന്നതായാണ് പരാതി….

തുടർന്ന് വായിക്കുക

ശ്രീദേവിയുടെ ഭൗതികദേഹം കൊണ്ടുവരാനുള്ള നടപടികള്‍ വൈകുന്നു.മരണത്തില്‍ സംശയങ്ങളും പ്രചരിക്കുന്നു

: ന്യൂസ് ബ്യൂറോ : ദുബായ്: നടി ശ്രീദേവിയുടെ ഭൗതികദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ വൈകുന്നു.ഇന്നുച്ചയോടെ പ്രത്യേക വിമാനത്തില്‍ ബോംബെയില്‍ കൊണ്ടുവരേണ്ട മൃതദേഹം രേഖകള്‍ ലഭിക്കാന്‍ തടസ്സം നേടിട്ടതിനാലാണ് വൈകുന്നതെന്നാണ് വിവരം. ഈ കാലതാമസം വലിയ ഊഹാപോഹങ്ങള്‍ക്കാണ് വഴിതുറക്കുന്നത്. ഹൃദയസ്തംഭനം മൂലം…

തുടർന്ന് വായിക്കുക

Page 10 of 14

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar