Email :47
ഷാർജ : പേജ് ഇന്ത്യ പ്രസിദ്ധീകരിച്ച സത്താർ വൈലത്തൂരിന്റെ പ്രഥമ നോവൽ വാളൂർ മാവ് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ കെ പി കെവെങ്ങര വൈസ് പ്രസിഡന്റ് ഓറിയന്റ് ഇൻഷുറൻസ് അൽ ഫ്യൂതിം രാജേഷ് എസ് നായർക്ക് നൽകി പ്രകാശനം ചെയ്തു .വെള്ളിയോടൻ പുസ്തക പരിചയവും ഇന്ദു ലേഖ ,ഉണ്ണികൃഷ്ണൻ കൊട്ടരക്കോത്തു ആശമാസാനേർന്നു .പേജ് ഇന്ത്യ എം ഡി അമ്മാർകിഴുപറമ്പ് സ്വാഗതവും സത്താർ വൈലത്തൂർ നന്ദിയും പറഞ്ഞു .ബഷീർ തിക്കോടി ആങ്കറിംഗ് നടത്തി. പുസ്തകം അന്താരാഷ്ട്ര പുസ്തക മേളയിൽ ചിരന്തന സ്റ്റാളിൽ ലാഹിക്കും .