Shopping cart

TnewsTnews
Uncategorized

Email :4
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 45-ാം പതിപ്പ് ഷെയ്ഖ് സുൽത്താൻ ഉദ്ഘാടനം ചെയ്തു
പുസ്തകമേളയുടെ 45-ാം പതിപ്പ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന ഈ പുസ്തകമേള നവംബർ 15 വരെ തുടരും

Leave a Reply

Your email address will not be published. Required fields are marked *

Related Post