സൗദി അറേബ്യ

ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനുമായി എം,എ യൂസഫലി കൂടിക്കാഴ്ച നടത്തി

മദീന: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകനും മദീനാ ഗവര്‍ണറുമായ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി. മദീന ഗവര്‍ണര്‍ കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. മദീന ഗവര്‍ണററ്റിലെ യാമ്പുവില്‍ പുതുതായി ആരംഭിച്ച ലുലു…

തുടർന്ന് വായിക്കുക

സൗദി അറേബ്യയിലെ അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത്ര)ശ്രദ്ധേയ ഇടപെടൽ നടത്തി.

ഷാർജ; അന്താരാഷ്ട്ര പുസ്തകമേള (SIBF 2023) അടുത്തിടെ സൗദി അറേബ്യയിലെ അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത്ര) ആദരണീയരായ അംഗങ്ങൾ പങ്കെടുക്കുന്ന ആകർഷകമായ സെഷനിൽ അതിന്റെ പ്രശസ്തമായ വായന മത്സരത്തിലെ മുൻ വിജയികളും.സംസ്കാരം, സർഗ്ഗാത്മകത, സമൂഹം, കല, എന്നിവയുടെ…

തുടർന്ന് വായിക്കുക

മാംഗ, പൊട്ടിത്തെറിച്ചുകൊണ്ട് അറേബ്യയിലേക്ക് പ്രവേശിച്ചു.

ഷാർജ ; മാംഗ കഥാപാത്രങ്ങളുടെ വർണ്ണാഭമായ ഒരു നിര കൗതുകമുള്ള ഓരോ സന്ദർശകനെയും ഒപ്പം കടുത്ത ആരാധകരെയും ഉറ്റുനോക്കുന്നു.ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ (എസ്‌ഐ‌ബി‌എഫ്) മംഗ അറേബ്യയുടെ സ്റ്റാളിനെ മറികടക്കുമ്പോൾ 2023). എസ്‌ഐ‌ബി‌എഫിന്റെ വിപുലമായ എക്‌സിബിറ്റേഴ്‌സ് ലിസ്റ്റിൽ പുതിയൊരു അംഗം, മംഗ…

തുടർന്ന് വായിക്കുക

2034 ലോകകപ്പ്: 70 രാജ്യങ്ങളുടെ പിന്തുണയെന്ന് സൗദി.

റിയാദ്: 2034ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കാന്‍ സഊദി അറേബ്യ ഫിഫക്ക് താല്‍പര്യം പ്രകടിപ്പിച്ച് കത്ത് നല്‍കി. കഴിഞ്ഞ ആഴ്ച ലോകകപ്പ് ആതിഥേയത്വം വഹിക്കാന്‍ തങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഞങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി ഔദ്യോഗികമായി അനുമതി പത്രം നല്‍കിയെന്ന് സഊദി ഫുട്‌ബോള്‍…

തുടർന്ന് വായിക്കുക

മലയാളി യുവാക്കളുടെ മൃതദേഹം ഇന്ന് ദമാമില്‍ ഖബറടക്കി.

റിയാദ്: മലയാളി യുവാക്കളുടെ മൃതദേഹം ഇന്ന് ദമാമില്‍ ഖബറടക്കി. കഴിഞ്ഞ ദിവസം റിയാദിനടുത്ത അല്‍ റെയ്‌നില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങളാണ് അനന്തര നടപടികള്‍ക്കു ശേഷം തിങ്കളാഴ്ച വൈകീട്ട് ദമാമില്‍ എത്തിച്ചത്. 91 ലെ പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം…

തുടർന്ന് വായിക്കുക

ലുലു ജീവനക്കാരന്‍ തൃശൂര്‍ ചേറ്റുവ സ്വദേശി വഹാബ് റിയാദില്‍ നിര്യാതനായി.

റിയാദ്. റിയാദിലെ മുറബ്ബ ലുലുവില്‍ ജോലി ചെയ്തിരുന്ന പരേതനായ ചേറ്റുവ പുല്ലറക്കത്ത് മുഹമ്മദ് കോയയുടെ മകന്‍ അബ്ദുല്‍ വഹാബ് എന്ന ബാബു 43 വയസ് ചൊവ്വഴ്ച്ച വൈകീട്ട് സൗദിയിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതന്റെ മയ്യത്ത് 17ാം തിയ്യതി…

തുടർന്ന് വായിക്കുക

മലബാര്‍ ഡവലപ്‌മെന്റ് ഫോറം റിയാദ് ഘടകം നിലവില്‍ വന്നു..

റിയാദ് :മലബാറിന്റെ സമഗ്ര വികസനത്തിന് ലോകമെമ്പാടുമുള്ള മലബാറുകാരെ ഒരുമിപ്പിച്ചു പ്രവര്‍ത്തിക്കുന്ന എം.ഡി.എഫിനു റിയാദ് ഘടകം രൂപീകരിച്ചു.റിയാദിലെ സാമൂഹ്യ, രാഷ്ടിയ, സംസ്‌ക്കാരിക രംഗത്തെ മുഴുവന്‍ മലബാറുകാരുടെയും സംഘടന പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് യുണിറ്റ് രൂപീകരിച്ചത്.യോഗം എം.ഡി, എഫ് അഡൈസറി ബോര്‍ഡ് ചെയര്‍മാന്‍ യു.എ…

തുടർന്ന് വായിക്കുക

സൗദി ദമാമില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ കൊടുവഴന്നൂര്‍ പരേതരായ മുഹമ്മദ് ഇബ്രാഹിം കുഞ്ഞ് ഫാത്തിമ ബീവി എന്നിവരുടെ മകന്‍ അബ്ദുല്‍ ജബ്ബാര്‍ ( 49) ഹൃദയാഘാതം മൂലം റാക്ക ഗാമ ആശുപത്രിയില്‍ വെച്ച് നിര്യാതനായി. റാക്ക യിലെ പ്രമുഖ ഡെക്കോര്‍ സ്ഥാപനമായ അലി അബ്ദുല്‍…

തുടർന്ന് വായിക്കുക

റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി.

റിയാദ് : റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ അരോളി മീത്തലെ പുരയില്‍ മുസാന്‍ (53) ആണ് മരിച്ചത്. കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മുസാനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ശുമൈസി കിംഗ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍…

തുടർന്ന് വായിക്കുക

ബലി പെരുന്നാള്‍ നമസ്‌ക്കാരം പള്ളികളില്‍ വെച്ച് മാത്രം നിര്‍വ്വഹിക്കുക

ജിദ്ദ: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സഊദിയില്‍ ബലി പെരുന്നാള്‍ നമസ്‌ക്കാരം പള്ളികളില്‍ വെച്ച് മാത്രം നിര്‍വ്വഹിക്കാന്‍ മതകാര്യ മന്ത്രി ഡോ:അബ്ദുല്ലത്വീഫ് ആലു ശൈഖ് നിര്‍ദ്ദേശം നല്‍കി. പെരുന്നാള്‍ നമസ്‌ക്കാരങ്ങള്‍ തുറന്ന സ്ഥലത്ത് വെച്ച് നിര്‍വ്വഹിക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി.പെരുന്നാള്‍ നമസ്‌ക്കാരങ്ങള്‍ തുറന്ന…

തുടർന്ന് വായിക്കുക

Page 1 of 7

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar