Email :35
തെല്‍അവീവ്: . പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഒഫീസും സൈനിക ആസ്ഥാനവും സുരക്ഷിതമല്ലെന്ന വിലയിരുത്തലാണ് അധിനിവേശ സര്‍ക്കാരിനുള്ളത്. മന്ത്രിസഭാ യോഗം സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിയെന്ന് മന്ത്രിമാര്‍ക്ക് സന്ദേശം വന്നതായി ഇസ്രായേലി മാധ്യമമായ വൈനെറ്റ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, എവിടെയാണ് യോഗം നടക്കുകയെന്ന കാര്യം സന്ദേശത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ക്യാബിനറ്റ് സെക്രട്ടറിയുടെ സന്ദേശവാഹകന്‍ പ്രത്യേകം ഇക്കാര്യം മന്ത്രിമാരെ അറിയിക്കും.