കവിത ആത്മാവിൻ്റെ ഭാഷയാണ്. രൂപി കൗർ,
ഷാർജ. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF) പ്രചോദനാത്മകമായ ഒരു സംഭാഷണത്തിൽ,പ്രശസ്ത കവയിത്രി രൂപി കൗർ തൻ്റെ സൃഷ്ടിപരമായ യാത്ര, സാംസ്കാരിക വേരുകൾ, എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിട്ടു. മാനവ സമൂഹത്തെ ബന്ധിപ്പിക്കാനും മനസ്സിന്റെ ഉള്ളുരുക്കങ്ങളെ സുഖപ്പെടുത്താനുമുള്ള കവിതയുടെ ശക്തിഅവർ എടുത്തുപറഞ്ഞു . ഇമറാത്തി കവിയും മോഡറേറ്ററുമായ ഡോ. ഖാലിദ് അവർക്കൊപ്പം വേദി പങ്കിട്ടു, ബുദൂർ, കൗർ തൻ്റെ സൃഷ്ടി എങ്ങനെ വികസിച്ചുവെന്ന് സദസ്സിനു പരിചയപ്പെടുത്തി ,
Read More












