Email :22
ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഡോ.മോയിൻ മലയമ്മ രചിച്ച “പാണക്കാട് തങ്ങന്മാർ” എന്ന പുസ്തകം റൈറ്റേഴ്സ് ഫോറം ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് .കെ.പി വെങ്ങര പുസ്തകം, ഡോ.എസ് എസ്.ലാലിന് നൽകി പ്രകാശനംചെയ്തു. അമ്മാർ കീഴ്പറമ്പ് പുസ്തകം പരിചയപ്പെടുത്തി. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.