Email :103
ഷാർജ : അന്താരാഷ്ട്ര പുസ്‌തകമേളയിൽ ഉഷ ചന്ദ്രന്റെ വില്ലീസിലടർന്ന ചോരപ്പൂക്കൾ എന്ന നോവൽ പ്രകാശിതമായി. കൗമുദി ടി വി മിഡിൽ ഈസ്റ്റ് റീജിണൽ മാനേജർ ബിനു മനോഹർ ഗീത മോഹനന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദ് അലി ആദ്ധ്യക്ഷം വഹിച്ചു. ഗീത മോഹൻ,സിനിമ നടൻ രവീന്ദ്രൻ ,അനൂപ് പെരുവണ്ണാമൂഴി ആശംസകൾ നേർന്നു. അമ്മാർ കിഴുപറമ്പ് പുസ്തക പരിചയം നടത്തി. സന്ധ്യാരഘുകുമാർ സ്വാഗതവും ഉഷ ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി