വാക്കില്ലാത്തവരുടെ വാക്കാവുന്ന കടൽയാത്രയുടെ കഥ
ഇഖാമ. (നോവൽ) അമ്മാർ കിഴുപറമ്പ് രമേഷ് പെരുമ്പിലാവ് — എന്തെല്ലാം ജീവിതത്തിൽ സഹിക്കണമെന്ന ചിന്തക്ക് കനം വെച്ചു. എവിടെയോ പ്രകാശം പരക്കുമെന്ന ശുഭപ്രതീക്ഷയിൽ സർവ്വ സാഹസങ്ങൾക്കും മുതിരുന്ന മനുഷ്യരുടെ കഥയോർത്ത് സങ്കടപ്പെടാൻ സമയമില്ല. ഓരോരുത്തരും വലിയ കഥകളായി ജീവിക്കുകയാണ് ബോംബെയിൽ. സാദിഖും നാസറും പറഞ്ഞത് പോലെ വൈവിദ്ധ്യാനുഭവങ്ങളിലൂടെ കടന്നു പോവുകയാണ് പലരും. ആരും അറിയാതെ, ആരോടും പറയാതെ പകർത്താതെ ദൈവ സന്നിധിയിലേക്ക് യാത്ര പോയ
Read More