ദുബൈ എയര്‍ ടാക്സി സ്റ്റേഷന് നിര്‍മാണം ആരംഭിച്ചു
ദുബൈ : പറക്കും ടാക്സിയില്‍ കയറി പറക്കാനൊരുങ്ങി ദുബൈ. ദുബൈയിലെ ആദ്യ ഫഌയിങ് ടാക്സി സ്റ്റേഷന്റെ പണി ആരംഭിച്ചതായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അറിയിച്ചു. പ്രതിവര്‍ഷം 170,000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് വെര്‍ട്ടിപോര്‍ട്ട് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഡൗണ്ടൗണ്,ദുബൈ മറീന,പാം ജുമൈറ എന്നിവിടങ്ങളില്‍ സ്റ്റേഷനുകളുണ്ടാകും.ഏരിയല്‍ ടാക്സി വെര്‍ട്ടിപോര്‍ട്ടിന്റെ
Read More












