All for Joomla The Word of Web Design

യു.എ.ഇ

കേരളത്തിലെ ജാതീയത തുടച്ചു നീക്കിയത് പ്രവാസം. ബെന്യാമിന്‍

ദുബൈ: ജാതീയമായ തൊഴില്‍ സ്ഥിതിയായിരുന്നു സജീവമായ പ്രവാസ ജീവിതം ആരംഭിക്കുന്നതിന് മുന്‍പ് കേരളത്തിലുണ്ടായിരുന്നതെന്നും അങ്ങനെ തട്ടുകളായി തിരിച്ചുള്ള കേരളീയ പശ്ചാത്തലം മാറ്റിയെടുത്തത് വ്യാപകമായ ഗള്‍ഫ് കുടിയേറ്റമാണെന്നും എഴുത്തുകീരന്‍ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. ഒരു കാലത്ത് കേരളത്തില്‍ അരങ്ങു തകര്‍ത്താടിയ ജാതീയ ദുഷിപ്പിനെ ഇല്ലാതാക്കാന്‍…

തുടർന്ന് വായിക്കുക

ഡോ:പി.എ ഇബ്രാഹിം ഹാജിക്ക് ഹോണററി ഡോക്ടറേറ്റ് ലഭിച്ചു.

ദുബൈ. ഗള്‍ഫിലെയും ഇന്ത്യയിലേയും പ്രമുഖ വ്യാപാരിയും വിദ്യാഭ്യാസ സംരംഭകനും പീസ് എഡ്യൂക്കേഷന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ:പി.എ ഇബ്രാഹിം ഹാജിക്ക് ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. മേഘാലയ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ഇന്‍ ലെറ്റേഴ്‌സ് ആണ് അദ്ദേഹത്തിന് ലഭിച്ചത്. മേഘാലയ ഗവര്‍ണറില്‍…

തുടർന്ന് വായിക്കുക

മുഖ്യ മന്ത്രിക്ക് ഗള്‍ഫ് കൊട്ടാരങ്ങളില്‍ ഊഷ്മള സ്വീകരണം

അബുദാബി.കേരള ലോക സഭക്കെത്തിയ കേരള മുഖ്യമന്ത്രിക്ക് യു.എ.ഇ സര്‍ക്കാര്‍ ഊഷ്‌ള ആഥിത്യം നല്‍കി. ദുബൈ കൊട്ടാരത്തിലും ഫുജൈറ പാലസിലും ഭരണാധികാരികളെ സന്ദര്‍ശിച്ച് വിവിധ വിഷയങ്ങള്‍ സംസാരിച്ചു. കൊച്ചിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്‌സില്‍ യു.എ.യുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍…

തുടർന്ന് വായിക്കുക

ഷീല പോള്‍ രാമേച്ച രചിച്ച -മിറിയം അനാ- പ്രകാശനം ചെയ്തു.

ദുബൈ. ഗള്‍ഫിലെ മുതിര്‍ന്ന എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഷീല പോള്‍ രാമേച്ച രചിച്ച മിറിയം അനാ എന്ന യാത്രാവിവരണ ഗ്രന്ഥം പ്രകാശനം ചെയ്തു. ദൂബൈയിലെ പാം പുസതകപ്പുര ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ്…

തുടർന്ന് വായിക്കുക

തെരുവ് ഗായകനെ തേടി സോഷ്യല്‍ മീഡിയയും പ്രവാസ ലോകവും രംഗത്ത്.

ജന ഹൃദയങ്ങള്‍ കോരിത്തരിച്ച ശബ്ദ മാധുരിയുടെ ഗായകാ താങ്കള്‍ എവിടെയാണ്. സോഷ്യല്‍ മീഡിയ കൈമാറി കൈമാറി അന്വേഷണത്തിലാണ് ആ ശബ്ദത്തിന്റെ ഉടമയെ. തെരുവില്‍ അലഞ്ഞു തിരിയുന്നതിന്നിടയില്‍ ആരോ വിളിച്ചു കൊണ്ടുപോയി പാടിപ്പിച്ച ഗാനങ്ങള്‍ ഇന്നു വൈറലാണ്. കേട്ടവര്‍ കേട്ടവര്‍ ആ തെരുവിന്റെ…

തുടർന്ന് വായിക്കുക

ലോക കേരള സഭ ദുബായില്‍ സമ്മേളിക്കുന്നത് ആര്‍ക്കുവേണ്ടി,

ജനാധിപത്യത്തിന് കേരളം നല്‍കുന്ന മഹത്തായ സംഭാവനയാണ് ലോക കേരള സഭ എന്ന പ്രഖ്യാപനത്തോടെ ഈ മാസം 15,16 തിയ്യതികളില്‍ നടക്കുന്ന ലോക കേരള സഭ എന്തിന് ആര്‍ക്ക് വേണ്ടി എന്ന അവ്യക്തത ഇനിയും ബാക്കിയാണ്. ലോകത്തിന്റെ വിവിധ കോണില്‍ ജീവിതത്തിന്റെ പച്ചപ്പു…

തുടർന്ന് വായിക്കുക

ഫായിസ് കണ്ണപുരത്തിന് ഷിഹാന്‍ പദവി

അബുദാബി:പ്രമുഖ മാര്‍ഷല്‍ ആര്‍ട്‌സ് ട്രൈനര്‍ ഫായിസ് കണ്ണപുരത്തിന് ഷിഹാന്‍ പദവി ലഭിച്ചു. ട്രഡീഷണല്‍ മാര്‍ഷല്‍ ആര്‍ട്സ്. ടി എം എ ഫൗണ്ടറും എം ഡി യുമാണ് ഫായിസ് കണ്ണപുരം.ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒക്കിനാവ കരാട്ടെ ഡു ഷോറിന്റ്ര്യു ഷോറിന്‍ കായ് ക്ലബ്ബാണ്…

തുടർന്ന് വായിക്കുക

മുക്കത്തെ മക്കാനി സ്‌നേഹ സൗഹൃദങ്ങളില്‍ പുതു രുചി നിറയ്ക്കുന്നു

അജ്മാന്‍:ചായക്കടയില്‍ രാഷ്ട്രീയം പറയാന്‍ പാടില്ല എന്നൊരു ബോര്‍ഡ് പണ്ടുകാലത്ത് കേരളത്തില്‍ കാണാറുണ്ടായിരുന്നു. എന്നാല്‍ ഒരു ദേശത്തിന്റെ പ്രേമവും രാഷ്ട്രീയവും കലയും സാഹിത്യവും എല്ലാം അപ്പാടെ പകര്‍ത്തി വെച്ച് അറബ് നാട്ടില്‍ കാഞ്ചനമാലയുടെയും മൊയ്ദീന്റെയും സ്വപ്‌ന ഗ്രാമം ഉണര്‍ന്നു കഴിഞ്ഞു. ചുട് പാറും…

തുടർന്ന് വായിക്കുക

വിശ്വാസി ഹൃദയങ്ങളില്‍ സ്‌നേഹം നിറച്ച് മാര്‍പ്പാപ്പ മടങ്ങി.

അബുദാബി: വിശ്വാസി ഹൃദയങ്ങളില്‍ സ്‌നേഹം നിറച്ച് മാര്‍പ്പാപ്പ മടങ്ങി. ആദ്യമായി ഒരറബ് രാജ്യം നല്‍കിയ സ്‌നോഹോഷ്മള വരവേപ്പിന് നന്ദി പറഞ്ഞ് പാപ്പ മടങ്ങുമ്പോള്‍ ലോകം പുതിയ പാഠങ്ങള്‍ പലതാണ് പഠിച്ചത്.ഫ്രാൻസിസ് മാർപ്പാപ്പയും ഈജിപ്തിലെ ഗ്രാന്‍റ് ഇമാം അൽ- അസർ ഷെയ്ക്ക് അഹമ്മദ്…

തുടർന്ന് വായിക്കുക

ജനതാ കള്‍ച്ചറല്‍ സെന്റര്‍ ജി.സി.സി. പ്രതിനിധി സമ്മേളനം ദൂബൈയില്‍ .

കെ.എ.സേതുനാഥ്, ടെന്നീസ് ചേന്നപ്പിള്ളില്‍,നാസര്‍ ബേപ്പൂര്‍. ദുബൈ.ജനതാ കള്‍ച്ചറല്‍ സെന്റര്‍ ജി.സി.സി. പ്രതിനിധി സമ്മേളനം വിപുലമായ പരിപാടികളോടെ ഫെബ്രുവരി എട്ടാം തീയതി വെള്ളിയാഴ്ച ഷാര്‍ജ ഹിറാ റസ്റ്റോറന്റ് ഹാളില്‍ നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന…

തുടർന്ന് വായിക്കുക

Page 2 of 14

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar