ഷാർജ: ശ്രദ്ധേയ എഴുത്തുകാരി ഉഷാചന്ദ്രന്റെ ഏഴാമത്തെ പുസ്തകമായ വീഞ്ഞുകളുടെ ഈറ്റില്ലം എന്ന യാത്രാവിവരണം ഷാർജ അന്താരാഷ്ട പുസ്തകമേളയിൽ വെച്ച് പ്രകാശിതമായി. എഴുത്തുകാരിയും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും, ലോക കേരളസഭ അംഗവുമായ സർഗ്ഗാറോയിയിൽ നിന്ന് ഷീലാപോൾ പുസ്തകം ഏറ്റുവാങ്ങി. പുന്നക്കൻ മുഹമ്മദലി…
തുടർന്ന് വായിക്കുക