21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം: തുറമുഖങ്ങള്‍ സുരക്ഷിതമോ.

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഗുജറാത്ത് മുന്ദ്ര തുറമുഖത്തെ കേന്ദ്രമാക്കി 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം രാജ്യത്തെ മര്‍മ്മ പ്രധാന കേന്ദ്രങ്ങള്‍ സ്വകാര്യ വത്കരിക്കുന്നതിന്റെ ഭവിഷ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ് മുന്ദ്രയിലെ അദാനി തുറമുഖത്ത് ഡി .ആര്‍.ഐ….

തുടർന്ന് വായിക്കുക

വാക്‌സിനേഷന്‍: കിഴുപറമ്പ് പഞ്ചായത്തിന് അഭിമാന നേട്ടം

കിഴുപറമ്പ്. 18,881 എന്ന ടാര്‍ഗറ്റുമായി തുടങ്ങിയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ച് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച് കിഴുപറമ്പ് പഞ്ചായത്ത്. 60 ന് മുകളില്‍ പ്രായം ഉള്ള 3181 പേരിലേക്കാണ് മാര്‍ച്ച് രണ്ടാം ആഴ്ചയോടെ പി എച്ച് സി യില്‍ വെച്ച്…

തുടർന്ന് വായിക്കുക

ബാക്കിപത്രം

ശഫീഖ് അബ്ദുല്ല. പരപ്പനങ്ങാടി പ്രകമ്പനം കൊണ്ടനിലവിളികള്‍ക്ക്കയ്യാമം വെച്ച്നിസ്സഹായതയെഅറസ്റ്റുചെയ്തു. നിരപരാധിയെന്ന്നേരാംവണ്ണംഅറിയാമായിരുന്നിട്ടുംനേരിനെഅഴിക്കുള്ളിലാക്കി. പകല്‍പോലെതെളിഞ്ഞു കത്തിയിട്ടുംതെളിവില്ലെന്നന്യായം നിരത്തിനെറികേടിനെവെറുതെ വിട്ടു. വെളിവില്ലാത്തവര്‍അവസാന ആഗ്രഹംപോലും ചോദിക്കാതെകണ്ണുമൂടിക്കെട്ടിനീതിയെ തൂക്കിലേറ്റി. ഒടുക്കം,അന്ത്യയാത്രക്കുള്ളവിളിയും കാത്ത്ഇരുട്ടുമൂടിയനിശബ്ദതയില്‍നോവ് മാത്രംഒറ്റപ്പെട്ടു.

തുടർന്ന് വായിക്കുക

ഓര്‍മ്മ പൂക്കള്‍

ഡോ.ഹസീനാ ബീഗം അബുദാബി ഓര്‍മ്മകള്‍ കൊണ്ട് ഞാന്‍തീര്‍ത്തൊരു പൂക്കളംഓര്‍മ്മതന്‍ നിലാവതിന്‍നിറവും പകര്‍ന്നു…. അതില്‍ ഞാന്‍ വരയ്ക്കാത്ത ചിത്രവുംനിരത്താത്ത മലരുമില്ല എങ്കിലും പൂക്കള്‍ കരഞ്ഞിടുന്നു….. പാതിവഴിയില്‍ കൊഴിഞ്ഞജീവകണങ്ങളോര്‍ത്ത്പാറി പറന്നിടും രോഗവും പൊലിച്ചിടും സ്വപ്നങ്ങള്‍… മതത്തിന്റെ പേരില്‍ കുത്തേറ്റു വീഴും മക്കള്‍പ്രണയം തോക്കിന്നിര യാക്കിയവര്‍പക…

തുടർന്ന് വായിക്കുക

കറുത്ത പക്ഷിയുടെ വെളുത്ത നിഴലുകള്‍

ആരിഫ വടകര, ദൈവമേ നന്ദി, നോവുപുസ്തകത്തിലെനിശ്ശബ്ദതയില്‍ഏകാന്തതയുടെഉന്മാദങ്ങളില്‍കണ്ണീര്‍ ചിരികളെകേള്‍പ്പിച്ചവന്റെ ചാരെഇരിപ്പിടമൊരുക്കിയതിന് വൃശ്ചിക മഞ്ഞിനാല്‍കുളിര്‍ന്നു വിറയ്ക്കവേകമ്പിളി നല്‍കിയവന്‍ മീനവേനലിന്റെതീക്കനലില്‍ വെന്തു നീറവേകുളിരലയായി മാറിയവന്‍ ഭീതിയുടെ മുള്‍മുനയില്‍ചിറകുകള്‍ കുരുങ്ങവേഅതറുത്തു മാറ്റിയവന്‍ യാതനകളാല്‍ ഇരുളാര്‍ന്നമേനിയില്‍ദുര്‍ഗന്ധങ്ങളൊക്കെയുംപേറിചുട്ടുപൊള്ളുന്നിടങ്ങളിലേക്ക്പാദങ്ങള്‍ ദൃഢമാക്കിചിരിയിലൂടെപകലിനെ സൃഷ്ടിച്ചുഇരുളാര്‍ന്ന ഊഴിയില്‍തൂവെള്ള ഹൃദയവുംപേറികിനാപ്പാടങ്ങളില്‍കനവ് വിളയിച്ചുദാഹത്താല്‍പാരവശ്യങ്ങളിലുഴറുന്നവര്‍ക്ക്കണ്ണീര്‍ പൊയ്കയൊരുക്കിനഗരത്തില്‍ നരകം കാണവേകൊടുങ്കാറ്റായണച്ചുപട്ടിണി ശീലിച്ചവന്റെതളര്‍ന്നുറക്കത്തില്‍പാഥേയമായിഉടമ്പടികളില്ലാത്തകരാറിലേര്‍പ്പെട്ടവന്‍ഭ്രാന്തനാണിവന്‍

തുടർന്ന് വായിക്കുക

കറുത്ത പക്ഷിയുടെ വെളുത്ത നിഴലുകള്‍

: ആരിഫ വടകര,

തുടർന്ന് വായിക്കുക

ഷാര്‍ജ കെ.എം.സി.സി സ്‌നേഹ സ്പര്‍ശം പദ്ധതി ആനുകൂല്യ വിതരണം

ഷാര്‍ജ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഫാമിലി കെയര്‍ സുരക്ഷ സ്‌കീം പദ്ധതിയില്‍ അംഗമായിരിക്കെ യാത്ര വിലക്ക് മൂലം നാട്ടില്‍ നിന്നും തിരിച്ചു വരാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ‘സ്‌നേഹ സ്പര്‍ശം’ പദ്ധതി ആനുകൂല്യ വിതരണം പാണക്കാട് സയ്യിദ്…

തുടർന്ന് വായിക്കുക

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കണം : ഡോക്ടര്‍ അബ്ദുസ്സമദ് സമദാനി എം പി

കരിപ്പൂരിന്നെതിരെ ശക്തമായ ലോബികള്‍ ഇന്നും സജീവം എം ഡി എഫ് സെമിനാര്‍ കോഴിക്കോട് : വിമനാപകട പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ച വൈഡ് ബോഡി വിമാനങ്ങള്‍ കരിപ്പൂരില്‍ ഉടന്‍ ആരംഭിക്കണമെന്ന് ഡോ:അബ്ദുസ്സമദ് സമദാനി എം.പി ആവശ്യപ്പെട്ടു. വിമനാപകട കാരണത്തെ കുറിച്ചു നടത്തിയ അന്വേഷണ…

തുടർന്ന് വായിക്കുക

അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഈ മാറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റ്‌സും ന്ല്‍കുന്നതെന്ന് ലക്ഷ്മി പ്രിയ

ഹിന്ദു സനാദന ധര്‍മ്മത്തിലേക്ക് മുസ്ലിം പെണ്കുട്ടിയെ ഗര്‍വാപസി നടത്തിയ സന്തോഷത്തിലാണ് അഡ്വക്കറ്റ് കൃഷ്ണ രാജും കൂട്ടരും. സബീന എന്ന് പേരുള്ള മുസ്ലിം പെണ്കുട്ടിയെ വര്‍ഷങ്ങളായി മലയാളികള്‍ അറിയുന്നത് ലക്ഷ്മി പ്രിയ എന്ന പേരിലാണ്. പിന്നീട് ജയേഷിനെ വിവാഹം കഴിച്ച് ഹിന്ദു ആചാരപ്രകാരം…

തുടർന്ന് വായിക്കുക

ലവ് ജിഹാദും മതപരിവര്‍ത്തനവും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായം

ആലപ്പുഴ: ലവ് ജിഹാദും മതപരിവര്‍ത്തനവും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ് ലിംകള്‍ക്കിടയില്‍ ഒരു മതപരിവര്‍ത്തനം നടത്തുമ്പോള്‍ മറുഭാഗത്ത് ഡസന്‍ കണക്കിനാണ് നടക്കുന്നതെന്നും എന്തുകൊണ്ട് ഇതാരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി ചോദിച്ചു.മതസ്പര്‍ധയുണ്ടാക്കുന്നതാരാണ്. ഞങ്ങളാണോ….

തുടർന്ന് വായിക്കുക

Page 1 of 162

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar