വനിത വേദി

മലബാര്‍ സ്‌പെഷ്യല്‍ കപ്പബിരിയാണി ഉണ്ടാക്കുന്ന വിധം

കോഴിക്കോട്. മലബാറിലെ പ്രധാനപ്പെട്ട ഭക്ഷ്യ വിഭവമാണ് കപ്പബിരിയാണി. ഇപ്പോള്‍ കല്ല്യാണവീടുകളില്‍ തലേദിവസം രാത്രി കപ്പബിരിയാണിയാണ് പ്രധാനം.ഗള്‍ഫിലെ നാടന്‍ ഹോട്ടലുകളില്‍ പോലും പ്രിയങ്കരമായ കപ്പബിരിയാണിയുടെ പാചക റസിപ്പിയുമായി വന്നിരിക്കുകയാണ് റിഹാന ഇഹ്‌സാന്‍. പലജില്ലകളിലും വിവിധ കൂട്ടിലാണ് പാചകമെങ്കിലും കൃസ്ത്യന്‍ വീടുകളില്‍ ഉണക്ക കപ്പ,വാട്ടകപ്പ…

തുടർന്ന് വായിക്കുക

12 വനിതകള്‍ക്ക് കെ.എസ്.എ അംഗന അവാര്‍ഡുകള്‍ സമ്മാനിച്ചു.

റിയാദ്- സൗദിയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായി ഫ്രന്റ്‌സ് ക്രിയേഷന്‍സ് നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച കെ.എസ്.എ അംഗന സൂപര്‍ വുമണ്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി കണ്ടെത്തിയ 12 പേര്‍ക്കും ജൂറിയുടെ…

തുടർന്ന് വായിക്കുക

കരിന്തണ്ടന്‍ അടുത്ത വര്‍ഷം.ലീല സംവ്വിധാനം. നിര്‍മ്മാണം രാജീവ് രവി

കോഴിക്കോട്: വയനാടിനെയും ആദിവാസി ഗോത്രങ്ങളെയും കുറിച്ചുള്ള ചരിത്രപരമായ സമീപനമായിരിക്കും കരിന്തണ്ടന്‍ സിനിമയെന്ന് കരിന്തണ്ടന്‍ അടുത്ത വര്‍ഷം ചിത്രം അടുത്ത വര്‍ഷം പൂര്‍ത്തിയാവുന്ന തരത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂരോഗമിക്കുകയാണെന്നും പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ ലീല അറിയിച്ചു. കരിന്തണ്ടനെ കുറിച്ച് എഴുതപ്പെട്ട ചരിത്രമില്ല….

തുടർന്ന് വായിക്കുക

ഹനാന്‍ ഇനിയും തമ്മനത്തു തെരുവില്‍ മീന്‍ വില്‍ക്കേണ്ടതുണ്ടോ.

………….:അമ്മാര്‍ കിഴുപറമ്പ് :………………. ഉപജീവനത്തിന്നായി മീന്‍ വില്‍പ്പന തിരഞ്ഞെടുത്ത ഹനാന്‍ ഇനിയും മീന്‍ വില്‍ക്കേണ്ടതുണ്ടോ.സമൂഹ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് വിവാദ നായികയാക്കിയ തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ഇന്നലെ പി.ജെ ജോസഫ് എം എല്‍എയും,കൊച്ചി മേയര്‍ സൗമിനി ജെയിനും കോളേജില്‍…

തുടർന്ന് വായിക്കുക

നിഷാ സാരംഗിന് താരസംഘടന അമ്മയുടെ പിന്തുണക്ക് പുറമെ ഡബ്ല്യു.സി.സിയുടെ പിന്തുണയും

കൊച്ചി: ഉപ്പും മുളകിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന് താരസംഘടന അമ്മയുടെ പിന്തുണക്ക് പുറമെ ഡബ്ല്യു.സി.സിയുടെ പിന്തുണയും. സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് മോശമായി പെരുമാറിയെന്ന് നിഷ പുറത്തറിയിച്ചതോടെയാണ് പിന്തുണയുമായി സംഘനടകള്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പില്‍ ഡബ്ല്യു.സി.സി നിലപാട് വ്യക്തമാക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന്…

തുടർന്ന് വായിക്കുക

ഇ​ന്തോ ടി​ബ​റ്റ​ൻ അ​തി​ർ​ത്തി കാ​ക്കാ​ൻ പ്ര​കൃ​തി

ന്യൂ​ഡ​ൽ​ഹി: ഇ​ന്തോ ടി​ബ​റ്റ​ൻ അ​തി​ർ​ത്തി കാ​ക്കാ​നെ​ത്തു​ന്ന ആ​ദ്യ വ​നി​താ ഓ​ഫി​സ​റാ​യി ബി​ഹാ​ർ സ്വ​ദേ​ശി പ്ര​കൃ​തി. വൈ​കാ​തെ ഡെ​റാ​ഡൂ​ണി​ലെ അ​ക്കാ​ഡ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​നു ചേ​രു​ന്ന പ്ര​കൃ​തി​ക്ക് ഇ​തു പൂ​ർ​ത്തി​യാ​യാ​ൽ അ​ടു​ത്ത വ​ർ​ഷം അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് ആ​യി നി​യ​മ​നം ല​ഭി​ക്കും. ഇ​തോ​ടെ, അ​തി​ർ​ത്തി​യി​ലേ​ക്കു നി​യോ​ഗി​ക്ക​പ്പെ​ടും. ഇ​ന്തോ…

തുടർന്ന് വായിക്കുക

Page 1 of 1

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar