Page 1 of 1
അവസാന ദിനത്തിൽ പുസ്തകമേളയിലേക്കു വൻ ജനക്കൂട്ടം ഒഴുകിയെത്തി.ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ അവസാന ദിനത്തിൽ വൻ ജനക്കൂട്ടം ഒഴുകിയെത്തി.1982-ൽ ആരംഭിച്ചതിന് ശേഷം ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള എന്ന വിശേഷണം നേടിയ പുസ്തകമേള കണ്ടതിൽ ഏറ്റവും വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്…
തുടർന്ന് വായിക്കുകഷാർജ ;നല്ല രീതിയിൽ രൂപകൽപന ചെയ്യുമ്പോളാണ് നല്ല സാലഡിന്റെ രുചി നിർണ്ണയിക്കപ്പെടുന്നതെന്നു പലതരം പച്ചക്കറികളും കോഴിയിറച്ചിയും ഉപയോഗിച്ച് സാലഡ് തയ്യാറാക്കി പ്രദർശിപ്പിച്ച അറബ് പോഷകാഹാര വിദഗ്ധ നൂർഹാൻ കണ്ടിൽ പറഞ്ഞു ‘ചേരുവകളുടെ തെറ്റായ സംയോജനം ഉപയോഗിക്കുന്നത് ഔഷധസസ്യങ്ങൾക്കും പച്ചക്കറികൾക്കും കയ്പേറിയതാക്കും അവർ…
തുടർന്ന് വായിക്കുകഷാര്ജ: മലയാള നോവലിന്റെ കാലം അവസാനിച്ചുവെന്ന ആക്ഷേപങ്ങളെ മറികടന്ന് അത് രാജ്യാന്തര തലത്തിലേക്ക് വളര്‍ന്നിരിക്കുന്നതായി എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പുതിയ സാങ്കേതിക വളര്‍ച്ചയുടെ കാലത്ത് നോവലെഴുത്തിന്റെ രൂപത്തിലും ഭാവത്തിലും ക്രിയാത്മകമായ മാറ്റമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ നോവലെഴുത്തില്‍ ധീരമായ കാല്‍വെപ്പുണ്ടായിരിക്കുന്നു. ഇപ്പോള്‍…
തുടർന്ന് വായിക്കുകഷാര്ജ: സംഗീത ലോകത്ത് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ജീവിതത്തിലുടനീളമുള്ള ഊര്‍ജ്ജമെന്ന് ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പ് പറഞ്ഞു. പലരും ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാറുണ്ട്. എന്റെ ജീവിതത്തില്‍ സന്തോഷ നിമിഷങ്ങളെക്കുറിച്ച് മാത്രമെ ചിന്തിക്കാറുള്ളൂ. ജീവിതത്തെ ഉദാത്ത സംഗീതം പോലെ സുന്ദരമാക്കി…
തുടർന്ന് വായിക്കുക