ആഷത്ത് മുഹമ്മദിന്റെ മശാന സഞ്ചാരിക എന്ന നോവലിൻറെ പ്രകാശനം

ഷാർജ ;ആഷത്ത് മുഹമ്മദിന്റെ മശാന സഞ്ചാരിക എന്ന നോവലിൻറെ പ്രകാശനം റൈറ്റേഴ്‌സ് ഫോറത്തിൽ വെച്ച് നടന്നു . കെ .പി രാമനുണ്ണി,ഷെമിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു .ഷാബു കിളിത്തട്ടിൽ ,ഗീത മോഹൻ , പോൾ സെബാസ്റ്റ്യൻ , പ്രവീൺ പാലക്കീൽ എന്നിവർ ആശംസയർപ്പിച്ചു . ദീപ ചിറയിൽ പുസ്തക പരിചയം നടത്തി .വെള്ളിയോടൻ അവതാരകനായിരുന്നു ..
0 Comments