വളരെ കഴിവുള്ള ഒരു സ്പീഡ് പെയിന്റർ ഉബർ

ഷാർജ ; ഉബർ ഏറെ പ്രതിഭയുള്ള ഒരു കലാകാരനാണു .നൊടിയിട കൊണ്ട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി അദ്ദേഹം വരയ്ക്കുന്ന ചിത്രങ്ങൾ കാണികളെ പുളകിതരാക്കുന്നു .
ചാർളി ചാപ്ലിനും എൽവിസ് പ്രെസ്ലിയും അടക്കമുള്ളവരുടെ സുപരിചിത മുഖം ചിലപ്പോൾ തലകീഴായ ക്യാന്വാസിലും അദ്ദേഹം വരക്കുന്നു . സദസ്സ് ശ്വാസം മുട്ടി കണ്ടു നിൽക്കുന്ന പെയിന്റിംഗ് പുസ്തകമേളയിൽ വലിയ സ്വീകാര്യത സൃഷ്ടിക്കുന്നു .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar