ഉഷാചന്ദ്രൻ്റെ വീഞ്ഞുകളുടെ ഈറ്റില്ലം അന്താരാഷ്ട പുസ്തകമേളയിൽ പ്രകാശിതമായി.

ഷാർജ: ശ്രദ്ധേയ എഴുത്തുകാരി ഉഷാചന്ദ്രന്റെ ഏഴാമത്തെ പുസ്തകമായ വീഞ്ഞുകളുടെ ഈറ്റില്ലം എന്ന യാത്രാവിവരണം ഷാർജ അന്താരാഷ്ട പുസ്തകമേളയിൽ വെച്ച് പ്രകാശിതമായി. എഴുത്തുകാരിയും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും, ലോക കേരളസഭ അംഗവുമായ സർഗ്ഗാറോയിയിൽ നിന്ന് ഷീലാപോൾ ‌ പുസ്തകം ഏറ്റുവാങ്ങി. പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ, വെള്ളിയോടൻ പുസ്തക പരിചയം നടത്തി. ഗീതാമോഹൻ, അമ്മാർ കീഴുപറമ്പ്,സ്മിതാ പ്രമോദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar