സംസം കവിതസമാഹാരം പ്രകാശനം നടന്നു.

ഷാർജ : ക്രസെന്റ് ഇംഗ്ലീഷ് ഹൈസ്‌ക്കൂൾ ചെയർമാനും,57 വർഷക്കാലമായി പ്രവാസ ജീവിതം നയിക്കുന്ന സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനുമാ യ ഹാജി ജമാലുദ്ധീൻ്റെ സംസം എന്ന കവിതസമാഹാരം ഷാർജാ ബുക്ക്‌ ഫയറിൽ പ്രകാശനം നടന്നു.ഷാർജ ബുക്ക്‌ ഫെയർ ഇൻചാർജ് മോഹൻകുമാറിൽ നിന്ന്
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ വൈ എ റഹിം ഏറ്റുവാങ്ങി. സാഹിത്യക്കാരി കെ.പി.സുധീര,
ക്രെസെന്റ് ഇംഗ്ലീഷ് ഡയറക്ടേർസ് ഡോ. സലീം ജമാലുദ്ധീൻ, റിയാസ് ജമാലുദ്ധീൻ, തഹസീൻ ജമാലുദ്ധീൻ പ്രിൻസിപ്പൽ ഡോ ഷറഫുദ്ധീൻ താനിക്കാട്ട് സിന്ധു കോറാട്ട്, സി.പി.ജലീൽ, ബൽക്കീസ് മുഹമ്മദലി എന്നിവർ ആശംസകൾ നേർന്നു. ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar