ദുബായ്:ശോഭാ ഹര്ട്ലാന്റ് പുതിയ കാലിഗ്രാഫി ലോഗോ പരസ്യപ്പെടുത്തി, ഷൈക് സായിദ് റോഡിന്റെ ഓരങ്ങളിലെ പരസ്യ പോസ്റ്റുകളിലും, വിവിധ എമിറേറ്റ്സിലെ പ്രധാന റോഡരികുകളിലും നിര നിരയായി കത്തി നില്ക്കുന്ന ലൈറ്റ്ബോര്ഡുകളില് പുതിയ ലോഗോ പ്രത്യക്ഷപ്പെടുമ്പോള്‍ മലയാളികള്‍ക്ക് ഏറെ ആഭിമാനിക്കാം.ഈ ചിത്രകലക്കു പിന്നില്‍ ഖലീലുള്ള…
തുടർന്ന് വായിക്കുക