വേൾഡ് ക്ലീനപ്പിൽ ചിരന്തന പ്രവർത്തകരും

ദുബായ് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വേൾഡ് ക്ലീനപ്പിൽ ചിരന്തന പ്രവർത്തകരും പങ്കെടുത്തു.
ചിരന്തനക്കുള്ള ദുബായ് മുൻസിപ്പാലിറ്റിയുടെ സർട്ടി ഫിക്കേറ്റ് അധികൃതരിൽ നിന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി ഏറ്റുവാങ്ങി.
സി.പി.ജലീൽ രതീഷ് ഇരട്ടപ്പുഴ, നൗഷാദ് കന്യാപ്പാടി, കെ.വി.ഫൈസൽ, എസ്.കെ.പി.ശംശുദ്ദീൻ, മുസ്തഫ കുറ്റിക്കോൽ ,കെ.വി.സിദ്ദീഖ്, താജുദീൻ പൈക്ക, മുഹമ്മദ് സഹീർ, ഹാഷിക്ക് ഹം സൂട്ടി, നജാദ് ബീരാൻ, സി.പി.ശിഹാബുദ്ധീൻ, പുന്നക്കൻ ഹാഷിഫ് എന്നിവർ നേതൃത്വം നൽകി

0 Comments