ഇല്യാസ് കാഞ്ഞങ്ങാടിന്റെ കവിത സമാഹാരം അകക്കാഴ്ച പ്രകാശനം ചെയ്തു .

മക്‌ബത് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഇല്യാസ് കാഞ്ഞങ്ങാടിന്റെ കവിത സമാഹാരം അകക്കാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഡോ ;എം കെ മുനീർ പ്രമുഖ എഴുത്തുകാരി ഇന്ദു മേനോന് നൽകി പ്രകാശനം ചെയ്തു . മാക്ബത് സാരഥി എ എം ഷഹനാസ് ആധ്യക്ഷം വഹിച്ച ചടങ്ങിൽ ഫൈസൽ എളേറ്റിൽ ,ജൗഹർ അബൂബക്കർ ,ഇല്യാസ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു . പ്രമുഖ ചിത്രകാരിയും പുസ്തകത്തിന്റെ കവർ ഡിസൈനറുമായ അമ്പിളി ചടങ്ങ് നിയന്ത്രിച്ചു , പുസ്തകം മക്ബത് സ്റ്റാളിൽ ലഭിക്കും

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar