നാടക മഹോത്സവം സമാപിച്ചു.നഖശിഖാന്തം 8 അവാര്‍ഡുകള്‍ കരസ്തമാക്കി.

അബുദാബി മലയാളി സമാജം സംഘടിപ്പിച്ച 2018 നാടക മഹോത്സവം സമാപിച്ചു.നിരവധി നാടക സംഘങ്ങള്‍ മാറ്റുരച്ച് മത്സരത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാന്‍ അവതരിപ്പിച്ച നഖശിഖാന്തം 8 അവാര്‍ഡുകള്‍ കരസ്തമാക്കി.
മികച്ച നാടകം : നഖശിഖാന്തം ( ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാന്‍ )
മികച്ച രണ്ടാമത് നാടകം : ഭൂപടം മാറ്റി വരക്കുമ്പോള്‍ ( യുവകല സാഹിതി )
മികച്ച മൂന്നാമത് നാടകം: ട്രയല്‍ ( അലൈന്‍ മലയാളി സമാജം. )മികച്ച സംവിധായകന്‍: പ്രശാന്ത് നാരായണന്‍ ( നഖശിഖാന്തം )മികച്ച രണ്ടാമത് സംവിധായകന്‍ : ഷൈജു അന്തിക്കാട് ( ഭൂപടം മാറ്റി വരക്കുമ്പോള്‍ )മികച്ച നടന്‍ :കുമാര്‍ സേതു ( നഖശിഖാന്തം )മികച്ച രണ്ടാമത് നടന്‍: പ്രദീപന്‍ ( മക്കള്‍കൂട്ടം )മികച്ച നടി : അമൃത മനോജ് ( നഖശിഖാന്തം )മികച്ച രണ്ടാമത് നടി : ജീന രാജീവ് ( നഖശിഖാന്തം )മികച്ച ലൈറ്റ് : സനേഷ് ( നഖശിഖാന്തം )മികച്ച ചമയം: ക്ലിന്റ് പവിത്രന്‍ ( ഭൂപടം മാറ്റി വരക്കുമ്പോള്‍ )മികച്ച സംഗീതം: ( നഖശിഖാന്തം ) സത്യജിത്ത് , ഹെന്‍സണ്‍മികച്ച ബാല നടന്‍ : അനന്തു ( ഭൂപടം മാറ്റി വരക്കുമ്പോള്‍ )മികച്ച ബാല നടി : ഐശ്വര്യ ( ഭൂപടം മാറ്റി വരക്കുമ്പോള്‍ )മികച്ച രംഗ സജ്ജീകരണം: ഷിനോജ് ( നഖശിഖാന്തം )
ജൂറി അവാര്‍ഡ് :നടി : ദ്രുതി ( ഭൂപടം മാറ്റി വരക്കുമ്പോള്‍ )നടന്‍ : അരുണ്‍ ശ്യാം ( ഭൂപടം മാറ്റി വരക്കുമ്പോള്‍ )ബാലതാരം : സാമ്യ ( മക്കള്‍കൂട്ടം )യു ഏ യില്‍ നിന്നുള്ള നല്ല സംവിധയകന്‍ : സാജിദ് കൊടിഞ്ഞി ( ട്രയല്‍ )

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar