ലുലു ഗ്രൂപ്പില്‍ ജീവനക്കാരുടെ എണ്ണം അമ്പതിനായിരംകവിഞ്ഞു.

അന്താരാഷ്ട്ര പ്രശസ്തമായ ലുലു ഗ്രൂപ്പില്‍ ജീവനക്കാരുടെ എണ്ണം അമ്പതിനായിരംകവിഞ്ഞു. ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് 22 രാജ്യങ്ങളിലായി സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഹോട്ടല്‍ ശൃംഖലകളും ഉണ്ട്. മൊത്തം ജീവനക്കാരുടെ എണ്ണം 50,000 കവിയുമ്പോള്‍
മലയാളികളുടെ എണ്ണം ഏറെ കൂടുതലാണ്. അമ്പതിനായിരത്തില്‍ 26,480 പേര്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തോളം ജീവനക്കാരും ഇന്ത്യക്കാരാണ് .
പത്മശ്രീ എം എ യുസഫലിയുടെ നേതൃത്വത്തില്‍ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല വളരെ വേഗമാണ് ഗള്‍ഫിലും വിദേശ രാജ്യങ്ങളിലും സാന്നിദ്ധ്യം അറിയിച്ചത്.

നാട്ടികയില്‍ വൈ മാളും സ്ഥലവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ച് പദ്മശ്രീ എം.എ യൂസഫലി.
തൃപ്രയാര്‍: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലിയുടെ ജന്‍മനാട്ടില്‍ 250 കോടി രൂപ ചിലവില്‍ നിര്‍മിച്ച വൈ മാള്‍ നാടിന് സമര്‍പ്പിച്ചു. എം എ യൂസഫലിയുടെ പേരക്കുട്ടി അയാന്‍ അലി നാടമുറിച്ചാണ് സമുച്ചയം നാടിന് സമര്‍പ്പിച്ചത്.
വൈ മാളില്‍ നിന്നുള്ള ലാഭം വൈ ഫൗണ്ടേഷന്റെ കീഴില്‍ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് പത്മശ്രി എം എ യൂസഫലി ചടങ്ങില്‍ അറിയിച്ചു. നാട്ടികയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളി എന്നിവടങ്ങളിലേക്ക് എല്ലാ വര്‍ഷവും ഇതില്‍ നിന്നുള്ള ലാഭം നല്‍കും. വൈ ഫൗണ്ടേഷന്‍ നല്‍കുന്ന മറ്റു സഹായങ്ങള്‍ക്ക് പുറമെ ആണിതെന്നും യൂസഫലി അറിയിച്ചു.

ലുലു ഗ്രൂപ്പ് നിര്‍മ്മിച്ച വൈ മാളിന്റെ ഉല്‍ഘാടന വിഡിയോ

ലുലു ഗ്രൂപ്പ് നിര്‍മ്മിച്ച വൈ മാളിന്റെ ഉല്‍ഘാടന വിഡിയോനാട്ടികയില്‍ വൈ മാളും സ്ഥലവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ച് പദ്‌മശ്രീ എം.എ യൂസഫലിതൃപ്രയാര്‍ : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലിയുടെ ജന്‍മനാട്ടില്‍ 250 കോടി രൂപ ചിലവില്‍ നിര്‍മിച്ച വൈ മാള്‍ നാടിന് സമര്‍പ്പിച്ചു. എം എ യൂസഫലിയുടെ പേരക്കുട്ടി അയാന്‍ അലി നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചുവൈ മാളില്‍ നിന്നുള്ള ലാഭം വൈ ഫൗണ്ടേഷന്റെ കീഴില്‍ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. നാട്ടികയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളി എന്നിവടങ്ങളിലേക്ക് എല്ലാ വര്‍ഷവും ഇതില്‍ നിന്നുള്ള ലാഭം നല്‍കും. വൈ ഫൗണ്ടേഷന്‍ നല്‍കുന്ന മറ്റു സഹായങ്ങള്‍ക്ക് പുറമെ ആണിതെന്ന് യൂസഫലി അറിയിച്ചു Please like & share our page …www.facebook.com/lulunattika.friendz

Posted by Lulu Nattika Friendz on Saturday, December 29, 2018

www.facebook.com/lulunattika.friendz

Pause-0:47Additional Visual SettingsEnter Watch And ScrollClick to enlargeUnmute102

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar