പാം അക്ഷരത്തൂലിക പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ഷാര്‍ജ. 2019 ലെ പാം അക്ഷരത്തൂലിക കഥ- കവിത പുരസ്‌കാരത്തിന് കഥകളും കവിതകളും ക്ഷണിക്കുന്നു.യു.എ.ഇ യിലുള്ള എഴുത്തുകാരില്‍ നിന്നുമാണ് സൃഷ്ടികള്‍ ക്ഷണിക്കുന്നത്. രചനകള്‍ മൗലികവും ഓണ്‍ലൈന്‍ – പ്രിന്റഡ് മീഡിയകളില്‍ പ്രസിദ്ധീക്കാത്തവയുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ പാം പുരസ്‌കാരം ലഭിച്ചവരുടെ സൃഷ്ടികള്‍ പരിഗണിക്കുന്നതല്ല.രചനകള്‍ മലയാളത്തില്‍ ആയിരിക്കണം.രചനകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2019 ഡിസംബര്‍ 15 ആണ്. അയക്കേണ്ട വിലാസം awardpalm@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക് 0504146105, 0505152068, 0551994072

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar