മലബാര്‍ സ്‌പെഷ്യല്‍ കപ്പബിരിയാണി ഉണ്ടാക്കുന്ന വിധം

കോഴിക്കോട്. മലബാറിലെ പ്രധാനപ്പെട്ട ഭക്ഷ്യ വിഭവമാണ് കപ്പബിരിയാണി. ഇപ്പോള്‍ കല്ല്യാണവീടുകളില്‍ തലേദിവസം രാത്രി കപ്പബിരിയാണിയാണ് പ്രധാനം.ഗള്‍ഫിലെ നാടന്‍ ഹോട്ടലുകളില്‍ പോലും പ്രിയങ്കരമായ കപ്പബിരിയാണിയുടെ പാചക റസിപ്പിയുമായി വന്നിരിക്കുകയാണ് റിഹാന ഇഹ്‌സാന്‍. പലജില്ലകളിലും വിവിധ കൂട്ടിലാണ് പാചകമെങ്കിലും കൃസ്ത്യന്‍ വീടുകളില്‍ ഉണക്ക കപ്പ,വാട്ടകപ്പ എന്നിവയാണ് ഇതിന്നായി ശേഖരിച്ചു വെയ്ക്കുക ലിങ്കില്‍ ക്ലിക്ക ചെയ്യുക
0 Comments